"അന്ന ദസ്തയേവ്‌സ്കായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 70:
ഒരു റഷ്യൻ ജീവചരിത്രകാരിയായിരുന്നു '''അന്ന ഗ്രിഗോറിയേന ദസ്തയേവ്‌സ്കായ''' ([[റഷ്യൻ]]: Анна Григорьевна Достоевская; 12 സെപ്റ്റംബർ1846 – 9 ജൂൺ 1918). [[ഫിയോദർ ദസ്തയേവ്‌സ്കി|ഫിയോദർ ദസ്തയേവ്‌സ്കിയുടെ]] സ്റ്റെനോഗ്രാഫറും, അസിസ്റ്റന്റും ആയി പ്രവർത്തിച്ച അവർ വിഭാര്യനായിരുന്ന അദ്ദേഹത്തെ വിവാഹം ചെയ്തു. ദസ്തോവെസ്കിയുടെ ജീവചരിത്രാപരമായ 2 കൃതികൾ അന്ന രചിച്ചിട്ടുണ്ട് : 1867-ൽ എഴുതിയ ''അന്ന ദസ്തയേവ്‌സ്കായയുടെ ഡയറിക്കുറിപ്പുകൾ'' ( അന്നയുടെ മരണശേഷം 1923 ൽ പ്രസിദ്ധീകരിച്ചു) 1925-ൽ പ്രസിദ്ധീകരിച്ച ''അന്ന ദസ്തയേവ്‌സ്കായയുടെ ഓർമ്മകൾ''. റഷ്യയിലെ ആദ്യകാല വനിതാ സ്റ്റാമ്പുശേഖകരിൽ ഒരാളും ആയിരുന്നു അന്ന.
==ആദ്യകാല ജീവിതം==
അന്നയുടെ മാതാപിതാക്കൾ മരിയാ അന്നയും ഗ്രിഗറി ഇവാനോവിച്ചുംഇവാനോവിച്ച് നികിനും ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അന്ന [[സ്റ്റെനോഗ്രാഫി]] പഠിച്ചു.
==വിവാഹം==
1866 ഒക്ടോബർ 4-നാണ് അന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ സ്റ്റെനോഗ്രാഫറായെത്തുന്നത്. ''ചൂതാട്ടക്കാരൻ'' എന്ന നോവലാണ് അക്കാലത്ത് അദ്ദേഹം എഴുതിക്കൊണ്ടിരുന്നത്. ചുരുങ്ങിയ ഒരു കാലത്തിൽ അദ്ദേഹം തന്റെ പ്രണയം അന്നയെ അറിയിച്ചു. ഇക്കാലത്തുള്ള ഒരു സംഭവം അന്ന തന്റെ ഓർമ്മക്കുറിപ്പുകളിൽ വിവരിക്കുന്നുണ്ട്.
1867 ഫെബ്രുവരി 15- ന് അന്നയും ദസ്തോവ്സ്കിയുംദസ്തയേവ്‌സ്കിയും വിവാഹിതരായി. തുടർന്ന് അവർ വിദേശത്തേക്ക് പോയി. 1871 ജൂലൈയിൽ തിരിച്ചെത്തി. ബേഡനിൽവച്ച് ചൂതുകളിച്ച് ദസ്തോവ്സ്കിയുടെ സകല സമ്പാദ്യവും നഷ്ടമായി. അപ്പോൾമുതൽ അന്ന ഡയറി എഴുതാൻ തുടങ്ങി. പീന്നീട് എകദേശം 1 വർഷത്തോളം അവർ ജനീവയിൽ താമസിച്ചു. ജീവിക്കാനായി ദസ്തോവ്സ്കി വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. 1868 ഫെബ്രുവരി 22ന് അന്ന അവരുടെ ആദ്യത്തെ മകൾ സോഫിയക്ക് ജന്മം നൽകി. പക്ഷെ ആ കുഞ്ഞ് 3 മാസത്തിൽ മരിച്ചുപോയി. 1869 ൽ അന്ന വീണ്ടുംല്യുബോവ് എന്ന ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകി ല്യുബോവ്. ഫയദോർപിന്നീട് (16 July 1871 — 1922),ഫിയോദർ, അലക്സി (10 August 1875 — 16 May 1878) എന്നീ ആൺ കുഞ്ഞുങ്ങൾകൂടികുഞ്ഞുങ്ങൾ കൂടി അവർക്കു പിറന്നു. അന്ന എല്ലാ സാമ്പത്തിക ബാധ്യതകളും ഏറ്റെടുത്തു. പുസ്തകങ്ങളുടെ പ്രസാധനം ഉൾപ്പെടെ എല്ലാം ഏറ്റെടുത്തു. വൈകാതെ ദസ്തോവ്സ്കിയുടെ എല്ലാ സാമ്പത്തിക ബാധ്യതകളും അന്ന തീർത്തു. 1871 ൽ ദസ്തോവ്സ്കി ചൂതുകളി ഉപേക്ഷിച്ചു.
==ശേഷം==
==പിൽക്കാല ജീവിതം==
1881 ൽ ദസ്തോവ്സ്കി മരിക്കുമ്പോൾ അന്നക്ക് 35 വയസ്സായിരുന്നു പ്രായം. അന്ന പുനർവിവാഹം ചെയ്തതേയില്ല. 1918 ജൂൺ 9ന് തൻറെ 71ാം വയസ്സിൽ അന്ന അന്തരിച്ചു.
 
1881 ൽ ദസ്തോവ്സ്കി മരിക്കുമ്പോൾ അന്നക്ക് 35 വയസ്സായിരുന്നു പ്രായം. അന്ന പുനർവിവാഹം ചെയ്തതേയില്ല. 1918 ജൂൺ 9ന് തൻറെ 71ാം വയസ്സിൽ അന്ന അന്തരിച്ചു..
==വിവാദം==
അന്ന ദസ്തയേവ്‌സ്കായയുടെ ഡയറിക്കുറിപ്പുകളുടെ പകർപ്പാണ് [[പെരുമ്പടവം ശ്രീധരൻ|പെരുമ്പടവത്തിന്റെ]] [[ഒരു സങ്കീർത്തനം പോലെ]] എന്ന പ്രശസ്ത മലയാള നോവൽ എന്ന് വി. രാജകൃഷ്ണൻ അവതാരികയിൽ ചൂണ്ടിക്കാട്ടിയിരുന്നു.<ref>http://www.weblokam.com/literature/controversy/2001_07/perumpadavam.htm</ref>
"https://ml.wikipedia.org/wiki/അന്ന_ദസ്തയേവ്‌സ്കായ" എന്ന താളിൽനിന്ന് ശേഖരിച്ചത്