"ചാമിയൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
പിതൃക്കൾക്ക് വേണ്ടി നടത്തപ്പെടുന്ന പൂജയാണ് ആണിപൂജ. നാല് ആണികൾ തീക്കനലിൽ ചുട്ടെടുത്ത് നാലുദിക്കും കാക്കുന്ന ഗോത്രദൈവങ്ങൾക്ക് സമർപ്പിക്കുന്ന ചടങ്ങാണിത്. ഇതിനോടനുബന്ധിച്ച് പരമ്പരാഗത വേഷം കെട്ടി നടത്തപ്പെടുന്ന കോമാളിനൃത്തം എന്ന ചടങ്ങുണ്ടാവും.
===കോഴികുരുതി===
കുരുതിയ്ക്കുള്ള പൂവൻ‌കോഴികളെ അന്യകുടികളിൽ നിന്നാണ് കൊണ്ടുവരിക. ഇവയെ കുരുതികഴിച്ച് രക്തം ചാമിത്തറയിൽ വീഴ്ത്തുന്നതാണ് പ്രധാന ചടങ്ങ്.
 
==സാമൂഹിക പ്രസക്തി==
"https://ml.wikipedia.org/wiki/ചാമിയൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്