"ചാമിയൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
ചാമിത്തറയിൽ പൂജാരി ദീപം തെളിക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തൂശനിലയിൽ വിളമ്പുന്ന [[ചോറ്|ചോറും]] മീൻകറിയും [[കള്ള്|കളളും]] കാരണവന്മാർക്ക് നേദിക്കുന്നു. പുഴയോരത്ത് അടുപ്പുകൂട്ടിയാണ് ചോറും കറിയും പാകംചെയ്യുന്നത്.
===ആണിപൂജ===
പിതൃക്കൾക്ക് വേണ്ടി നടത്തപ്പെടുന്ന പൂജയാണ് ആണിപൂജ. നാല് ആണികൾ തീക്കനലിൽ ചുട്ടെടുത്ത് നാലുദിക്കും കാക്കുന്ന ഗോത്രദൈവങ്ങൾക്ക് സമർപ്പിക്കുന്ന ചടങ്ങാണിത്.
 
==സാമൂഹിക പ്രസക്തി==
"https://ml.wikipedia.org/wiki/ചാമിയൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്