"ചാമിയൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 4:
ചാമിത്തറയിൽ പൂജാരി ദീപം തെളിക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തൂശനിലയിൽ വിളമ്പുന്ന [[ചോറ്|ചോറും]] മീൻകറിയും [[കള്ള്|കളളും]] കാരണവന്മാർക്ക് നേദിക്കുന്നു. പുഴയോരത്ത് അടുപ്പുകൂട്ടിയാണ് ചോറും കറിയും പാകംചെയ്യുന്നത്.
===ആണിപൂജ===
പിതൃക്കൾക്ക് വേണ്ടി നടത്തപ്പെടുന്ന പൂജയാണ് ആണിപൂജ.
==സാമൂഹിക പ്രസക്തി==
|