"ചാമിയൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ആചാരങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയുടെ]] കിഴക്കൻ പ്രദേശമായ [[കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്|കുട്ടമ്പുഴ പഞ്ചായത്തിലെ]] ആദിവാസികളുടെ ഒരു പരമ്പരാഗത ആചാരമാണ് ചാമിയൂട്ട്. പൂർവ്വികർക്കും ഗോത്രദൈവങ്ങൾക്കും വഴിപാടുകൾ അർപ്പിക്കപ്പെടുന്ന ഈ ചടങ്ങ് [[മകരം|മകരമാസത്തിലാണ്]] ആചരിക്കുന്നത്. വനാന്തർഭാഗത്ത് താൽക്കാലികമായി നിർമ്മിക്കപ്പെടുന്ന ചാമിത്തറയിലാണ് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ നടത്തപ്പെടുന്നത്. കുട്ടമ്പുഴ പ്രദേശത്ത് പതിനാലോളം ആദിവാസിക്കുടികൾ ഉള്ളതിൽ വാരിയം, തലവച്ചുപാറ, കുഞ്ചിപ്പാറ. കണ്ടൻപാറ എന്നീ കുടികളിലാണ് ചാമിയൂട്ട് പ്രധാനമായും ആഘോഷിക്കപ്പെടുന്നത്.
==അവലംബം==
* [http://kerala.gov.in/docs/publication/2013/jp/mar_13/38.pdf നാലുദിക്ക് ദൈവത്തിന് ചാമിയൂട്ട്]- ''ജനപഥം'' മാർച്ച് 2013
"https://ml.wikipedia.org/wiki/ചാമിയൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്