"മേയ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
യൂറ്റാ
(ചെ.) (145 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2578 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.) (യൂറ്റാ)
 
<onlyinclude>
* [[1649]] - [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിനെ]] [[കോമൺ‌വെൽത്ത്|കോമൺ‌വെൽത്തായി]] പ്രഖ്യാപിക്കുന്ന ആക്ട് ലോംഗ് പാർലമെന്റ് പാസാക്കുന്നു. അടുത്ത പതിനൊന്നു വർഷത്തേക്ക് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക് ആയി നിലകൊള്ളുന്നു.
* [[1848]] - [[മെക്സിക്കൻ-അമേരിക്കൻ യുദ്ധം]]: യുദ്ധം അവസാനിപ്പിച്ചുകൊണ്ട് മെക്സിക്കോ ഗ്വാഡലൂപ്പെ ഹിഡാൽഗോ ഉടമ്പടി അംഗീകരിക്കുന്നു. [[കാലിഫോർണിയ]], [[നെവാദ]], [[ഊത്തായൂറ്റാ]], നിലവിൽ മറ്റു അഞ്ച് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങൾ എന്നിവ [[മെക്സിക്കോ]] [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയ്ക്ക്]] 15 ദശലക്ഷം അമേരിക്കൻ ഡോളറിനു അടിയറവയ്ക്കുന്നു.
* [[2009]] - [[ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം|എൽ.റ്റി.റ്റി.ഇ.യുടെ]] സ്ഥാപകനും, തലവനുമായിരുന്ന [[വേലുപ്പിള്ള പ്രഭാകരൻ|വേലുപ്പിള്ള പ്രഭാകരനെ]] വധിച്ചെന്ന് ശ്രീലങ്കൻ കരസേന വെളിവാക്കി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1752937" എന്ന താളിൽനിന്ന് ശേഖരിച്ചത്