"ടി.കെ. ബാലചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
=== ചലച്ചിത്ര നിർമ്മാതാവ്===
പ്രേം നസീറും ജയഭാരതിയും പ്രധാന വേഷങ്ങളിലെത്തിയ [[പൊയ്മുഖങ്ങൾ]] തുടങ്ങി പതിനെട്ടു ഫീച്ചർ ചിത്രങ്ങൾ കൂടാതെ കുട്ടികൾക്കുള്ള നിരവധി ചിത്രങ്ങളും നിർമ്മിച്ചിട്ടുള്ള ചലച്ചിത്ര നിർമ്മാതാവാണ് ഇദ്ദേഹം. മോഹൻ ലാൽ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ടി. പി. ബാലഗോപാലൻ എം. എ എന്ന ചിത്രം ഇദ്ദേഹം നിർമ്മിച്ചതാണു്.
====ടി. കെ. ബി. നിർമ്മിച്ച ചലച്ചിത്രങ്ങൾ ====
 
* പൊയ്മുഖങ്ങൾ
* പ്രസാദം
* ദീപാരാധന
* സഖാക്കളേ, മുന്നോട്ട്
* രക്തസാക്ഷി
* കാട്ടുകള്ളൻ
* പ്രളയം
* ടി. പി. ബാലഗോപാലൻ എം. എ
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ടി.കെ._ബാലചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്