"ടി.കെ. ബാലചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

607 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| website = http://actortkb.com
}}
കുഞ്ഞൻപിള്ളയുടെയുംതെന്നിന്ത്യൻ പാറുക്കുട്ടിയമ്മയുടെയും അഞ്ചാമത്തെനാടക-ചലച്ചിത്ര മകനായിനടനായിരുന്നു '''ടി.കെ. ബാലചന്ദ്രൻ''' (ടി. കെ. ബി.])(ജ. [[1928]] [[ഫെബ്രുവരി]] 02 -ന്മ.[[2005 ]] [[ഡിസംബർ 15]]) [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] [[ജനനം|ജനിച്ചുജനിച്ച ]]. ബാനടനായിഇദ്ദേഹം ബാലനടനായി നാടക രംഗത്ത് തുടക്കം കുറിച്ചകുറിച്ചു. ടി. കെ. ബി. നടൻ എന്ന നിലയിലും നർത്തകൻ എന്ന നിലയിലും തൻറെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നട ഭാഷകളിലായി നാന്നൂറിലധികം ചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1998 - 99ൽ മലയാളം, തമിഴ്, കന്നട, തെലുങ്കു ഭാഷകളിലെ സിനിമാ പ്രവർത്തകരെ ഉൾക്കൊള്ളുന്ന സൌത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സിന്റെ അദ്ധ്യക്ഷനായിരുന്നു. <ref>http://www.actortkb.com/home.html</ref> 1960 ൽ പുറത്തിറങ്ങിയ പൂത്താലി എന്ന ചിത്രത്തിലെ നായകനേയും വില്ലനേയും അവതരിപ്പിച്ച ബാലചന്ദ്രൻ മലയാളത്തിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിച്ച ചലച്ചിത്ര നടൻ എന്ന ബഹുമതി നേടി. 18 മലയാള ചിത്രങ്ങൾ നിർമ്മിച്ച ടിക്കേബീസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുടെ ഉടമയുമായിരുന്നു. [[മോഹൻലാൽ|മോഹൻ ലാലിന്]] ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത [[ടി.പി. ബാലഗോപാലൻ എം.എ.]] എന്ന ചിത്രവും അദ്ദേഹം നിർമ്മിച്ചതാണു്.
==ജീവിതരേഖ==
ബാലചന്ദ്രന്റെ അഭിനയിക്കാനുള്ള ആഗ്രഹം മനസിലാക്കി, നാടക നടനായിരുന്ന [[പിതാവ്]] അതിനുള്ള അനുവാദം നൽകി. അങ്ങനെ പതിമൂന്നാം വയസ്സിൽ മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ '''പ്രഹ്ലാദ''' എന്ന ചലച്ചിത്രത്തിൽ ബാലചന്ദ്രൻ വേഷമിട്ടു. പിന്നീട് അദ്ദേഹം [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[നാടകം|നാടകപ്രമാണിയായ]] ''നവാബ് രാജമാണിക്കത്തിന്റെ'' നാടക സംഘത്തിൽ (ബോയ്സ് ഡ്രാമ ട്രൂപ്പ്)ചേർന്നു. അതോടെ അദ്ദേഹത്തിന് പ്രസിദ്ധിയും അഭിനയ ചാതുരിയും കൈവന്നു. [[ഗുരു ഗോപിനാഥ്|ഗുരു ഗോപിനാഥിന്റെ]] ശിക്ഷണത്തിൽ കുറേക്കാലം [[നൃത്തം]] അഭ്യസിച്ചിട്ടുണ്ട്. <ref>[http://malayalasangeetham.info/displayProfile.php?category=actors&artist=TK%20Balachandran മലയാളസംഗീതം ഇൻഫോയിൽ നിന്ന്] ടി.കെ. ബാലചന്രൻ.</ref> <ref>metro വാർത്ത നവംബർ 5,2009 </ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1752921" എന്ന താളിൽനിന്ന് ശേഖരിച്ചത്