"ഝാൻസി റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിഷ്പക്ഷമാക്കാനുണ്ട്.
No edit summary
വരി 14:
|സംഘടന
}}
 
{{Otheruses4|ഝാൻസിയിലെ റാണി ലക്ഷ്മീബായിയെക്കുറിച്ചുള്ളതാണു്|തിരുവിതാംകൂർ രാജ്ഞി റാണി ഗൗരി ലക്ഷ്മീബായിയെക്കുറിച്ചു വായിക്കാൻ|ഗൗരി ലക്ഷ്മീബായി}}
മറാഠ ഭരണത്തിനുകീഴിലായിരുന്ന [[ഝാൻസി|ഝാൻസിയിലെ]] രാജ്ഞിയായിരുന്നു '''ഝാൻസി റാണി''' എന്നറിയപ്പെടുന്ന '''റാണി ലക്ഷ്മീബായ്''' (1828 [[നവംബർ 19]] - 1858 [[ജൂൺ 17]]). 1857-ലെ [[ശിപായി ലഹള|ശിപായി ലഹളയിൽ]] ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു. ''ഇന്ത്യയുടെ [[ജോൻ ഓഫ് ആർക്ക്]]'' എന്ന പേരിൽ അറിയപ്പെടുന്നു. തീരെ ചെറുപ്രായത്തിൽ തന്നെ വിവാഹിതയും വൈകാതെ വിധവയുമാവേണ്ടി വന്നു മനുബായി എന്നു ബാല്യത്തിൽ വിളിപ്പേരുണ്ടായിരുന്ന റാണി ലക്ഷ്മീ ഭായിക്ക്. ഭർത്താവിന്റെ മരണശേഷം കൊട്ടാരം വിട്ടു പോകേണ്ടി വന്നു.
 
"https://ml.wikipedia.org/wiki/ഝാൻസി_റാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്