"സൂര്യാസ്തമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:Sankhumukham Beach - Golden Sunset - 16.JPG|ലഘുചിത്രം|സൂര്യാസ്തമയം - കേരളത്തിലെ ശംഖുമുഖം ബീച്ചിൽ നിന്നും]]
ദിനംതോറും [[സൂര്യൻ]] പടിഞ്ഞാറേ ചക്രവാളത്തിൽ അപ്രത്യക്ഷമാകുന്ന പ്രതിഭാസം. [[ഭൂമി|ഭൂമിയുടെ]] സ്വയംഭ്രമണം മൂലമാണ് സൂര്യാസ്തമയം സംഭവിക്കുന്നത്. [[ജ്യോതിശ്ശാസ്ത്രം|ജ്യോതിശ്ശാസ്ത്രപരമായി]] സൂര്യബിംബം പൂർണ്ണമായും [[ചക്രവാളം|ചക്രവാളത്തിൽ]] മറയുമ്പോഴാണ് സൂര്യൻ അസ്തമിച്ചു എന്നു പറയുക. വളരെ മനോഹരമായ ഒരു കാഴ്ചയാണ് സൂര്യാസ്തമയം. ചിത്രകാരികളും സാഹിത്യകാരികളും തങ്ങളുടെ കലാസൃഷ്ടികൾക്കുള്ള പ്രചോദനമായി സൂര്യാസ്തമയത്തെ വിശേഷിപ്പിക്കാറുണ്ട്.
 
'''അസ്തമനം''' എന്ന വാക്കും പ്രചാരത്തിലുണ്ടെങ്കിലും '''അസ്തമയം''' എന്ന വാക്കിന്റെ തെറ്റായ രൂപവും പ്രയോഗവുമാണതു്.<ref>{{MasterRef-AMN1977-1<ref>
 
== അസ്തമയസൂര്യന്റെ നിറം ==
Line 16 ⟶ 18:
പ്രമാണം:Boat or Vallam at Cherai Beach 20.JPG|
</gallery>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സൂര്യാസ്തമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്