"തിരുവോണം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Shravana}}
{{നാനാർത്ഥം|തിരുവോണം}}
[[ജ്യോതിഷം|ജ്യോതിഷ]] സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിരണ്ടാമത് നക്ഷത്രമാണ്‌ '''തിരുവോണം'''. ഇതിനെ [[സംസ്കൃതം|സംസ്കൃതത്തിൽ]] ശ്രാവണം എന്നും അറിയപ്പെടുന്നു. [[ഗരുഡൻ (നക്ഷത്രരാശി)|ഗരുഡൻ നക്ഷത്രരാശിയിലെ]] ആൽഫ, ബീറ്റ, ഗാമ എന്നീ നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ തിരുവോണം നക്ഷത്രമായി പരിഗണിക്കുന്നത്. ഇംഗ്ലീഷിൽ ആൾട്ടേർ (Altair) എന്നറിയപ്പെടുന്ന ആൽഫ അക്വിലെ എന്ന നക്ഷത്രത്തെ മാത്രമായും തിരുവോണം എന്നറിയപ്പെടാറുണ്ട്.
 
[[ജ്യോതിഷം|ജ്യോതിഷ]] സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിരണ്ടാമത് നക്ഷത്രമാണ്‌ '''തിരുവോണം'''. ഇതിനെ [[സംസ്കൃതം|സംസ്കൃതത്തിൽ]] ശ്രാവണം എന്നും അറിയപ്പെടുന്നു. [[ജ്യോതിശാസ്ത്രം|ജ്യോതിശ്ശാസ്ത്രത്തിൽ]] '''α-അക്വിലെ''' (Alpha Aquilae) എന്നാണറിയപ്പെടുന്നത്.
ആംഗലരൂപം ആൾട്ടേർ (Altair) എന്നറിയപ്പെടുന്നു. പത്താമത്തെ രാശിയായ [[മകരം രാശി|മകരത്തിലാണ്]] (Capricorn) തിരുവോണത്തിന്റെ സ്ഥാനം. രാശിചക്രത്തിൽ 280º മുതൽ 293º 20' വരെയുള്ള മേഖലയാണിത്. ആകാശ വീഥിയിൽ [[മുഴക്കോൽ|മുഴക്കോലിന്റെ]] ആകൃതിയിൽ കാണപ്പെടുന്നു.
 
==സവിശേഷതകൾ==
"https://ml.wikipedia.org/wiki/തിരുവോണം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്