"സൂര്യാസ്തമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
== അസ്തമയസൂര്യന്റെ നിറം ==
[[ചുവപ്പ്]], [[ഓറഞ്ച്]], [[മഞ്ഞ]] എന്നീ നിറങ്ങൾക്കാണ് സൂര്യാസ്തമയസമയത്ത് പ്രാമുഖ്യം. സൂര്യബിംബത്തിനും അന്തരീക്ഷത്തിനും ഈ നിറഭേദം പ്രകടമായിരിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സൂര്യരശ്മികൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാലാണ് [[മഞ്ഞ]], [[ഓറഞ്ച്]], [[ചുവപ്പ്]] എന്നീ നിറങ്ങൾക്ക് പ്രാമുഖ്യം വരുന്നത്. [[വിസരണം]] മൂലം [[വൈലറ്റ്]], [[നീല]], [[ഇൻഡിഗോ]], [[പച്ച]] തുടങ്ങിയ നിറങ്ങളിൽ ഭൂരിഭാഗവും ചിതറിപ്പോവുകയും നമ്മുടെ കണ്ണിലെത്താതിരിക്കുകയും ചെയ്യും. എന്നാൽ [[തരംഗദൈർഘ്യം]] കൂ‌ടിയ മറ്റു നിറങ്ങൾക്ക് അധികം വിസരണം സംഭവിക്കാതെ നമ്മു‌ടെ കണ്ണിലെത്തുകയും ചെയ്യും. സൂര്യോദയസമയത്തും ഇതുതന്നെയാണ് സംഭവിക്കുന്നത്
"https://ml.wikipedia.org/wiki/സൂര്യാസ്തമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്