"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് '''ആലുവ'''. [[പെരിയാർ നദി|പെരിയാറിന്റെ]] തീരത്തുള്ള ആലുവാ മണപ്പുറത്തെ [[ആലുവാ ശിവരാത്രി|മഹാശിവരാത്രി]] പ്രശസ്തമാണ്.
 
[[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം|നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്ന് 12 കിലോമീറ്റർ തെക്ക് ഭാഗത്താണ് ആലുവ സ്ഥിതിചെയ്യുന്നത്. പല അദ്വൈത ആശ്രമങ്ങളും ആലുവയിൽ ഉണ്ട്. [[ഫെഡറൽ ബാങ്ക്|ഫെഡറൽ ബാങ്കിന്റെ]] ആസ്ഥാനവും ആലുവയാണ്. [[തിരുവിതാംകൂർ]] രാജാവിന്റെ കൊട്ടാരവും ആലുവയിലുണ്ട്. എങ്കിലും ആലുവയെ പ്രശസ്തമാക്കുന്നത് ആലുവാ തീരത്തുകൂടെ ശാന്തമായൊഴുകുന്ന പെരിയാറാണ്. ഇന്ത്യയിലെ തന്നെ രണ്ടു നഗരങ്ങൾക്കിടയ്ക്ക് ഏറ്റവും കൂടുതൽ ബസ്സ് സർവീസുകൾ ഉള്ളത് ആലുവയ്ക്കും [[കൊച്ചി|കൊച്ചിക്കും]] ഇടയ്ക്കാണ്. {{തെളിവ്}}
 
ആലുവ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായി വിമാനമാർഗ്ഗവും (നെടുമ്പാശ്ശേരി വിമാനത്താവളം), റെയിൽ മാർഗ്ഗവും റോഡ് മാർഗ്ഗവും കടൽമാർഗ്ഗവും ([[കൊച്ചി തുറമുഖം]] വഴി) ബന്ധപ്പെട്ടിരിക്കുന്നു.
വരി 61:
[[ആലുവ മുനിസിപ്പാലിറ്റി|ആലുവ മുനിസിപ്പാലിറ്റിയിലെ]] മാറമ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് [[എം.ഇ.എസ്. കോളേജ് മാറമ്പള്ളി|എം.ഇ.എസ്. കോളേജ് മാറമ്പള്ളി]].
 
== അവലംബം ==
<references/>
ST:Marys High School
S.N.D.P School
Boys School
Girls School
 
== അവലംബം ==
<references/>
 
 
== പുറത്തുനിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്