"കൈപ്പർ വലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Use mdy dates|date=October 2011}}
 
[[File:Outersolarsystem objectpositions labels comp.png|thumb|300px|[[മൈനർ പ്ലാനറ്റ് സെന്ററിൽ]] നിന്നു ലഭ്യമായ വിവരങ്ങൾ പ്രകാരം, കൈപ്പർ വലയത്തിലെ അറിയപ്പെടുന്ന വസ്തുക്കൾ ചിത്രീകരിച്ചിരിക്കുന്നു. പ്രധാനവലയത്തിലെ വസ്തുക്കളെ പച്ച നിറത്തിലും, ചിതറിക്കിടക്കുന്ന വസ്തുക്കൽ ഓറഞ്ച് നിറത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. ഏറ്റവും പുറമേയുള്ള നാലു ഗ്രഹങ്ങൾ നീല നിറത്തിലുള്ള ബിന്ദുക്കളായി അടയാളപ്പെടുത്തിയിരിക്കുന്നു. നെപ്ട്യൂണിന്റെ ചില [[നെപ്ട്യൂൺ അനുരണനങ്ങൾ|അനുരണനങ്ങൾ]] മഞ്ഞ നിറത്തിലും വ്യാഴത്തിന്റേത് പിങ്ക് നിറത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. വ്യാഴത്തിന്റെ ഭ്രമണപഥത്തിനും കൈപ്പർ വലയത്തിനുമിടയിൽ ചിതറിക്കിടക്കുന്ന ഒരുപറ്റം വസ്തുക്കളെ പൊതുവേ സെന്റോറുകൾ എന്നു വിളിക്കുന്നു. ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന മാനദണ്ഡം [[സൗരദൂരം|സൗരദൂരമാണ്]]. ചിത്രത്തിൽ താഴെ കാണുന്ന വിടവ് ആകാശഗംഗയുടെ പശ്ചാത്തലവുമായി തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ചിത്രീകരിക്കാതെ ഉപേക്ഷിച്ച പ്രദേശമാണ്.]]
 
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഗ്രഹങ്ങളിൽ നിന്ന് അകലെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് കൈപ്പർ വലയം (Kuiper Belt). സൗരയൂഥത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന കൈപ്പർ വലയം എഡ്ജ്വർത്ത്-കൈപ്പർ വലയം എന്നും വിളിക്കപ്പെടുന്നു. [[നെപ്ട്യൂൺ|നെപ്ട്യൂണിന്റെ]] ഭ്രമണപഥത്തിൽ (at 30 [[Astronomical unit|AU]]) നിന്നു തുടങ്ങി [[സൂര്യൻ|സൂര്യനിൽ]] നിന്നും ഏകദേശം 50 [[Astronomical unit|AU]] വരെയാണ് കൈപ്പർ വലയത്തിന്റെ സ്ഥാനം.<ref>{{cite journal | author=Alan Stern | title=Collisional Erosion in the Primordial Edgeworth-Kuiper Belt and the Generation of the 30–50 AU Kuiper Gap | journal=The [[Astrophysical Journal]] | volume=490 | issue=2 | pages=879–882 | year=1997 | doi=10.1086/304912 | last2=Colwell | first2=Joshua E. | bibcode=1997ApJ...490..879S}}</ref> കൈപ്പർ വലയം [[ഛിന്നഗ്രഹവലയം|ഛിന്നഗ്രഹവലയത്തോട്]] സദൃശ്യമാണെങ്കിലും ഭാരം കൊണ്ടും വ്യാപ്തികൊണ്ടും വ്യത്യസ്തമാണ്. അതായത് ഒരു ഛിന്നഗ്രഹവലയത്തേക്കാൽ 20 ഇരട്ടിയോളം വീതിയുള്ളതും 20 മുതൽ 200 ഇരട്ടി വരെ ഭാരമുള്ളതുമാണ് കൈപ്പർ വലയം.<ref name="beyond">{{cite web|title=The Solar System Beyond The Planets|author=Audrey Delsanti and David Jewitt|work=Institute for Astronomy, University of Hawaii|url=http://www2.ess.ucla.edu/~jewitt/papers/2006/DJ06.pdf|accessdate=March 9, 2007|archiveurl = http://web.archive.org/web/20070925203400/http://www.ifa.hawaii.edu/faculty/jewitt/papers/2006/DJ06.pdf |archivedate = September 25, 2007}}</ref><ref>{{cite journal| authorlink= Georgij A. Krasinsky | first=G. A. | last= Krasinsky | coauthors=[[Elena V. Pitjeva|Pitjeva, E. V.]]; Vasilyev, M. V.; Yagudina, E. I. | bibcode=2002Icar..158...98K| title=Hidden Mass in the Asteroid Belt| journal=Icarus| volume=158| issue=1| pages=98–105| month= July| year= 2002| doi=10.1006/icar.2002.6837}}</ref> ഛിന്നഗ്രഹവലയങ്ങളിലേതുപോലെ തന്നെ, ചെറിയ പാറക്കക്ഷണങ്ങളും സൗര്യൂഥ രൂപീകരണത്തിന്റെ അവശിഷ്ടങ്ങളുമാണ് പ്രധാനമായും കൈപ്പർ വലയത്തിലുമുള്ളത്. ശിലാംശത്തിനും ലോഹങ്ങൾക്കും പുറമേ കൈപ്പർ വലയത്തിലെ വസ്തുക്കളിൽ ബാഷ്പീകരിക്കപ്പെടാവുന്ന അവസ്ഥയിൽ മീഥേൻ, അമോണിയ, ജലം എന്നിവ അടങ്ങിയിരിക്കുന്നു.
 
"https://ml.wikipedia.org/wiki/കൈപ്പർ_വലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്