"കോവക്ക മീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'== <big>കോവക്കാ മീൻ ==</big> പേരലുള്ള മീനൊന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 14:
നന്നായി കഴുകി വൃത്തിയാക്കിയ കോവക്ക അരകല്ലിൽ വെച്ച് ഇടിക്കുക. ഇടിയുടെ ആഘാതത്തിൽ കോവക്കയുടെ രണഅടറ്റവും പൊട്ടി ഉള്ള് കീറുന്നു. അതിനു ശേഷം അരകല്ലിൽ വെച്ച ചുവന്നുള്ളി, വെളുത്തുള്ളിയും ചതച്ചെടുക്കുന്നു. ചതച്ച ഉള്ളി, വെളുത്തുള്ളി മുളകുപൊടി ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് നിർമ്മിക്കുന്നു. പൊട്ടിയ കോവക്ക ഓരോന്നായി എടുത്ത് തയ്യാറാക്കിയ പേസ്റ്റ് അതിനുള്ളിൽ തേച്ച് പിടിപ്പിക്കുന്നു. ശേഷം ഈ കോവക്ക തിളച്ച എണ്ണയിലേക്കിടുക. ഇരുവശവും മൊരിയാനായി ഇളം ചൂടിൽ വറുക്കുക. മൊരിഞ്ഞശേഷം സേർവിങ്ങ് ഡിഷിലേക്ക് മാറ്റാം. ചോറിനോടൊപ്പം ഒരു മീൻ വിഭവത്തിന് സമമായി ഇതുപയോഗിക്കാവുന്നതെയുള്ളു. മീൻ വിഭവങ്ങളുടെ മണമോ വഴുവഴുപ്പോ ഇല്ലാത്ത കോവക്കാമീൻ തയ്യാറാക്കാൻ ചുരുങ്ങിയ സമയം മാത്രം മതി.
 
ഈ പ്രക്രിയ വഴുതകനയിലുംവഴുതനയിലും ഫലപ്രദമാണ്...
 
അവലംബം. കേട്ടറിഞ്ഞത്
"https://ml.wikipedia.org/wiki/കോവക്ക_മീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്