→‎അവലംബം: പുതിയ ഉപവിഭാഗം
വരി 28:
 
വാചകങ്ങൾക്ക് അവലംബങ്ങൾ ചേർക്കാൻ ആവശ്യമുള്ളിടത്ത് <nowiki><ref> അവലംബം(പുസ്തകം/ലിങ്ക്)</ref></nowiki> എന്ന രീതിയിൽ ഉപയോഗിച്ചാൽ മതിയാകും. നിലവിൽ വരുത്തിയ [http://ml.wikipedia.org/w/index.php?title=%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%A6_%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%B0%E0%B4%9A%E0%B4%A8&diff=1752291&oldid=1752287 മാറ്റം ശ്രദ്ധിക്കുക]. കൂടുതൽ മനസ്സിലാക്കാൻ [[സഹായം:അവലംബം]] ഉപകരിക്കും. തിരുത്തലുകൾ നന്നാകുന്നുണ്ട്. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 14:26, 16 മേയ് 2013 (UTC)
:കൃത്യമായി പുസ്തകങ്ങൾക്ക് അവലംബങ്ങൾ കൊടുക്കാൻ <nowiki><ref>, </ref></nowiki> എന്നീ ടാഗുകൾക്കിടയിൽ {{tl|Cite web}}, {{tl|Cite news}} തുടങ്ങിയ ഫലകങ്ങൾ‍ അവലംബം ചേർക്കുന്നതിന്‌ ഉപയോഗിക്കാവുന്നതാണ്, {{tl|Cite book}} ഫലകം ഉപയോഗിച്ച് ഒരു ഗ്രന്ഥം അവലംബമാക്കുന്നതിന്റെ ഉദാഹരണം താഴെക്കൊടുത്തിരിക്കുന്നു.
 
'''<nowiki><ref>{{cite book |last= ബെയ്ജന്റ് |first= മൈക്കേൽ‍ |coauthors= റിച്ചാഡ് ലൈ, ഹെൻ‌റി ലിങ്കൺ |title= Holy Blood Holy Grail |publisher= ഡെൽ ബുക്സ് |year= 1983 |month= ഫെബ്രുവരി |isbn= 0-440-13648-2 }}</ref></nowiki>'''
 
അതുപോലെ <nowiki><references/></nowiki> ടാഗിനു പകരം {{tl|reflist}} എന്ന ഫലകം ഉപയോഗിക്കാവുന്നതാണ്‌ അത് സൂചികയുടെ അക്ഷരവലിപ്പം കുറച്ച് പ്രദർശിപ്പിക്കും. <!--which produces the same as above with smaller font size. For a two-column layout, use <code><nowiki>{{reflist|2}}</nowiki></code>.--~~~~
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kavitha_kaveri" എന്ന താളിൽനിന്ന് ശേഖരിച്ചത്