No edit summary
→‎അവലംബം: പുതിയ ഉപവിഭാഗം
വരി 24:
==ചരിത്രമെഴുതുന്നതിന്==
നന്ദി. [[ഇൻഡോളജി]] എന്ന താങ്കളുടെ ലേഖനം ലയിപ്പിക്കാനായി ശുപാർശ ചെയ്തിട്ടുള്ളത് കണ്ടിരിക്കുമല്ലോ... ലേഖനങ്ങൾ എഴുതുമ്പോൾ നാം അവ എവിടെ നിന്നുമുള്ള ആശയം സ്വീകരിച്ചെഴുതിയതാണ് എന്ന വിവരം -അവലംബം-ലേഖനത്തിൽ ചേർക്കണം. കൂടുതൽ അറിയുവാൻ [[വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ|ഇവിടെ]] നോക്കുക. സംശയമുണ്ടെങ്കിൽ ചോദിക്കുമല്ലോ --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 19:23, 15 മേയ് 2013 (UTC)
 
== അവലംബം ==
 
വാചകങ്ങൾക്ക് അവലംബങ്ങൾ ചേർക്കാൻ ആവശ്യമുള്ളിടത്ത് <nowiki><ref> അവലംബം(പുസ്തകം/ലിങ്ക്)</ref></nowiki> എന്ന രീതിയിൽ ഉപയോഗിച്ചാൽ മതിയാകും. നിലവിൽ വരുത്തിയ [http://ml.wikipedia.org/w/index.php?title=%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%A6_%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%B0%E0%B4%9A%E0%B4%A8&diff=1752291&oldid=1752287 മാറ്റം ശ്രദ്ധിക്കുക]. കൂടുതൽ മനസ്സിലാക്കാൻ [[സഹായം:അവലംബം]] ഉപകരിക്കും. തിരുത്തലുകൾ നന്നാകുന്നുണ്ട്. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 14:26, 16 മേയ് 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kavitha_kaveri" എന്ന താളിൽനിന്ന് ശേഖരിച്ചത്