"വിക്കിപീഡിയ:ഒഴിവാക്കൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
==ഒഴിവാക്കാനുള്ള കാരണങ്ങൾ==
<span id="REASON" />
{{policy shortcut|WP:DEL-REASON|WP:DEL#REASON}}
താഴെ പറയുന്നവ മാത്രം ഉൾക്കൊണ്ടാൽ ഒരു ലേഖനം മായ്ച്ചു കളയാനുള്ള ചില കാരണങ്ങളാവും.
*പരസ്യങ്ങളോ മറ്റു നേരംകൊല്ലികളോ(സ്പാം) താളുകളായി ഉണ്ടാകുമ്പോൾ
Line 51 ⟶ 53:
*വിക്കിപീഡിയയുടെ മാർഗ്ഗരേഖകൾ പാലിക്കാത്ത താളുകൾ
*തിരുത്തുവാൻ കഴിയാത്ത നശീകരണ പ്രവർത്തനങ്ങൾ
 
== വിവരങ്ങൾ കുറവുള്ള ലേഖനങ്ങൾ ==
വിജ്ഞാനകോശത്തിനാവശ്യമായ ലേഖനങ്ങൾ, വലുപ്പം കുറവാണ് എന്ന ഒറ്റക്കാരണത്താൽ നീക്കം ചെയ്യേണ്ടതില്ല. ഒരന്വേഷകന്റെ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ മതിയാകുംവിധമുള്ള വിവരങ്ങൾ ലേഖനത്തിലുണ്ടെങ്കിൽ, പരിപാലനത്തിനാവശ്യമായ ഫലകങ്ങൾ ഉൾപ്പെടുത്തി നിലനിർത്തുന്നതായിരിക്കും നല്ലത്. എന്നിരുന്നാലും ലേഖനത്തിൽ അടിസ്ഥാനവിവരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അങ്ങനെയല്ലാത്തവ നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഒഴിവാക്കൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്