"ടി.ആർ. ഓമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
ചെറുപ്പത്തിൽ സ്കൂൾ-നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കുഞ്ചുക്കുറുപ്പാശാന്റെ ശിക്ഷണത്തിൽ ശാസ്ത്രീയനൃത്തവും, [[കഥകളി|കഥകളിയും]] എന്നിവയും അഭ്യസിച്ചിരുന്നു. [[കലാമണ്ഡലം കൃഷ്ണൻ നായർ]], കുടമാളൂർ കരുണാകരൻ നായർ എന്നിവരോടൊപ്പം കഥകളി അവതരിപ്പിച്ചിരുന്നു. 1952-ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. [[എസ്.പി. പിള്ള|എസ് പി പിള്ളയുടേയും]] [[അടൂർ പങ്കജം|അടൂർ പങ്കജത്തിന്റേ]]യും മകളായി [[പ്രേമലേഖ]] എന്ന ചിത്രത്തിലൂടെ ചലച്ചിത്രാഭിനയം തുടങ്ങി. പിന്നീട് [[പൊൻകതിർ]] എന്ന സിനിമയിലും ബാലവേഷം ചെയ്തു. 1954ൽ വിമൽകുമാർ സംവിധാനം ചെയ്ത [[പുത്രധർമ്മം|പുത്രധർമ്മത്തിലൂടെയാണ്]] നായികയാവുന്നത്. ആകസ്മികമായുണ്ടായ മാതൃവിയോഗവും കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനു കാരണമായി. ആ കാലയളവിൽ ഒട്ടനവധി ക്ഷേത്രങ്ങളിൽ ശാസ്ത്രീയനൃത്തം അവതരിപ്പിച്ചിരുന്നു. ഒപ്പം നാടകങ്ങളിലും അഭിനയിച്ചു. പിന്നീട് [[സിനിമ|സിനിമയിൽ]] അവസരം ലഭിച്ചപ്പോൾ [[മദ്രാസ്|മദ്രാസിലേക്കു]] താമസം മാറ്റി.
==അമ്മ വേഷത്തിൽ==
[[വേലുത്തമ്പി ദളവാ|വേലുത്തമ്പി ദളവായിൽ]] മാത്യൂതരകന്റെ [[അമ്മ|അമ്മവേഷം]] ചെയ്തതോടെ അത്തരം വേഷങ്ങളിലേക്ക് മുദ്രയടിക്കപ്പെടുകയായിരുന്നു. അഗ്നിപുത്രിയിൽ [[ആറന്മുള പൊന്നമ്മ|ആറന്മുള പൊന്നമ്മയുടെ]] അമ്മയായും അഭിനയിച്ചു. [[പ്രേം നസീർ]], [[സത്യൻ]], [[കൊട്ടാരക്കര ശ്രീധരൻ നായർ|കൊട്ടാരക്കര]], [[മധു]], [[സോമൻ]], [[സുകുമാരൻ]], [[ജയൻ]], [[മമ്മൂട്ടി]], [[മോഹൻലാൽ]] എന്നിങ്ങനെ ഒട്ടേറെ അഭിനേതാക്കളുടെ അമ്മവേഷം ചെയ്തു. ഏകദേശം 161 ചിത്രങ്ങളിൽ ഈ കലാകാരി അഭിയയിച്ചിട്ടുണ്ട്.<ref>[http://www.malayalasangeetham.info/displayProfile.php?category=actors&artist=TR%20Omana അലയാളസംഗീതംലയാളസംഗീതം ഇൻഫോയിൽ നിന്ന്] ടി.ആർ. ഓമന</ref>
 
==ഡബ്ബിംഗ് ആർട്ടിസ്റ്റ്==
"https://ml.wikipedia.org/wiki/ടി.ആർ._ഓമന" എന്ന താളിൽനിന്ന് ശേഖരിച്ചത്