"ഇന്തോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
ഇന്ത്യയുടെ ചരിത്രം,സംസ്കാരം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തെയാണ് (ഇന്ത്യാപഠനം) എന്ന പറയുന്നത്. ഇൻഡോളജിസ്റ്റുകളെന്നറിയപ്പെടുന്ന ചില പാശ്ചാത്യ പണ്ഡിതരാണിതിന് തുടക്കം കുറിച്ചത്. ഇത്തരമൊരു പഠനം ആരംഭിക്കുന്നതു വരെ ഇന്ത്യയുടെ പ്രാചീന ചരിത്രത്തെ സംബന്ധിച്ച അറിവ് കച്ചവടക്കാരുടെയും മിഷനറിമാരുടെയും വിവരണങ്ങളിൽ നിന്ന് മാത്രമായിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള പഠനം ഗ്രീക്ക ലാറ്റിൻ ഭാഷകളിലൊതുങ്ങി നിന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രൈസ്തവ മിഷനറിമാരാണിതിന് തുടക്കം കുറിച്ചത്.
 
ഫാ.ഹാൻസ്ലെഡൻ - യൂറോപ്യൻ ഭാഷയിൽ ആദ്യ സംസ്ക-തസംസ്കൃത വ്യാകരണം
 
കാർപ്രിക്രൈൽ - കൊങ്കണി ഭാഷയുടെ വ്യാകരണം ലാറ്റിൻ ഭാഷയിൽ തയ്യാറാക്കി
വരി 18:
 
സാർ വില്ല്യം ജോൺസ് -റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപനം
അഭിജ്ഞാനശാകുന്തളം,ഗീതാ ഗോവിന്തം, മനുസ്മൃതി എന്നിവ ഇംഗ്ലീഷിലേക്ക് വിവർത്തനെവിവർത്തനം ചെയ്തു.
"https://ml.wikipedia.org/wiki/ഇന്തോളജി" എന്ന താളിൽനിന്ന് ശേഖരിച്ചത്