"കൊളോണിയൽ ചരിത്രരചന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' സാമ്രാജ്യത്വ രാജ്യങ്ങളിലെ ചരിത്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:59, 15 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം


                        സാമ്രാജ്യത്വ രാജ്യങ്ങളിലെ ചരിത്രകാരന്മർ തങ്ങളുടെ രാജ്യത്തിന്റെ അധീനതയിലുള്ള കോളനികളുടെ ചരിത്രം നിർമ്മിക്കുന്നതിനെയാണ് കൊളോണിയൽ ചരിത്ര രചന എന്ന് പറയുന്നത്. തങ്ങളുടെ ഭരണ​ ന്യായീകരിക്കുകയും നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യമായിരുന്നു കൊളോണിയൽ ചരിത്രകാരന്മാർക്ക്.

ജെയിംസ് മിൽ, വിൻസന്റ് സ്മിത്ത്, വില്ല്യം വിൽസൺ ഹണ്ടർ, ജെയിംസ് ടോഡ്, മൗണ്ടസ്റ്റുവർട്ട് എലിഫിൻസ്റ്റൺ എന്നിവരിൽ പ്രമുഖരാണ്.

"https://ml.wikipedia.org/w/index.php?title=കൊളോണിയൽ_ചരിത്രരചന&oldid=1751817" എന്ന താളിൽനിന്ന് ശേഖരിച്ചത്