"അമ്പലപ്പുഴ വിജയകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[ചിത്രം:Ampalapuzha Vijayakrishnan.jpg|അമ്പലപ്പുഴ വിജയകൃഷ്ണൻ|right|300px|thumb]]
[[അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം|അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ]] പ്രസിദ്ധനായ ആനയാണ് '''വിജയകൃഷ്ണൻ.''' <ref name=AC> [http://www.mathrubhumi.com/static/others/special/story.php?id=74393 വിജയകൃഷ്ണൻ - മാതൃഭൂമി ആനച്ചന്തം] </ref> ക്ഷേത്രത്തിലെ ആനയായിരുന്ന [[അമ്പലപ്പുഴ രാമചന്ദ്രൻ]] ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണൻ. അമ്പലപ്പുഴ കൃഷ്ണന്റെ ഉത്സവ എഴുന്നള്ളത്തുകൾക്ക് തിടംമ്പേറ്റുന്നത് വിജയകൃഷ്ണനാണ്. <ref> [http://www.keralabhooshanam.com/?p=41725 അമ്പലപ്പുഴ ഉത്സവം - കേരള ഭൂഷണം] </ref>
 
കേരളത്തിലെ ലോകപ്രസിദ്ധമായ തൃശൂർപൂരത്തിലും 2010-ൽ വിജയകൃഷ്ണൻ പങ്കെടുത്തിരുന്നു. <ref> [http://epathram.com/keralanews-2010/04/22/230901-sundar-menon-on-thrissur-pooram.html ഇ-പത്രം] </ref>
 
2011-ൽ മദപ്പാട് കാലത്ത് വേണ്ടവിധം പരിചരിക്കാത്തത് മൂലം വിജയകൃഷ്ണന്റെ കാലുകളിൽ വ്രണം വന്നത് വിവാദം ആയിരുന്നു. <ref> [ http://www.deepika.com/Archives/cat1_sub.asp?ccode=Cat1&subcatcode=KL4&newsdate=05/26/2011&category=Be-%B8pg - ദീപിക വാർത്ത‍] </ref> <ref> [ http://www.ksicl.org/index.php?option=com_content&view=article&id=275:elephant-campaign-july-news&catid=38:feature&Itemid=66 ആന ക്യാമ്പെയ്ൻ - തളിര് ] </ref>
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/അമ്പലപ്പുഴ_വിജയകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്