"അന്ന ദസ്തയേവ്‌സ്കായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{ശ്രദ്ധേയത}}
{{വൃത്തിയാക്കേണ്ടവ}}
'''അന്ന ഗ്രിഗോറിയേന നിക്കിന''' (Russian: Анна Григорьевна Достоевская; 12 September 1846, Saint Petersburg – 9 June 1918, Yalta) ഫയദോർ ദസ്തോവെസ്കിയുടെ സ്റ്റെനോഗ്രാഫറും, അസിസ്റ്റൻറും അദ്ദേഹത്തിൻറെ രണ്ടാം ഭാര്യയും ആയിരുന്നു. കൂടാതെ അവർ റഷ്യയിലെ ആദ്യകാല പെൺസ്റ്റമ്പുശേഖകരിൽ ഓരാളും ആയിരുന്നു. അവർ ദസ്തോവെസ്കിയുടെ ജീവചരിത്രാപരമായ 2 പുസ്തകങ്ങൾ എഴുതി. 1867 ൽ എഴുതിയ അന്ന ദസ്തോവെസ്കിയുടെ ഡയറിയും( അന്നയുടെ മരണശേഷം 1923 ൽ പ്രസിദ്ദീകരിച്ചു) 1925ൽ പ്രസിദ്ദീകരിച്ച അന്ന ദസ്തോവെസ്കിയുടെ ഓർമ്മകളും.
 
"https://ml.wikipedia.org/wiki/അന്ന_ദസ്തയേവ്‌സ്കായ" എന്ന താളിൽനിന്ന് ശേഖരിച്ചത്