"അത്തം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Delta Corvi}}
{{വൃത്തിയാക്കേണ്ടവ}}
അത്തക്കാക്ക എന്ന നക്ഷത്രരാശിയിലെ [[Alpha Corvi|ആൽഫ (α)]] മുതൽ [[Epsilon Corvi|എപ്സിലോൺ (ε)]] വരെയുള്ള അഞ്ചുനക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ '''അത്തം''' അഥവാ '''ഹസ്തം''' എന്നറിയപ്പെടുന്നത്. ഇതിലെ ആൽഫ ഒരു ഇരട്ട നക്ഷത്രമാണ്. ജ്യോതിഷത്തിൽ പതിമൂന്നാമത്തെ നക്ഷത്രമായ ഇത് [[കന്നി രാശി|കന്നിരാശിയിൽപ്പെടുന്നു]] എന്നാണ് കണക്കാക്കുന്നത്.

മലയാളികൾ [[ചിങ്ങം|ചിങ്ങമാസത്തിലെ]] അത്തം നാൾ മുതലാണ് പൂക്കളമിട്ട് [[ഓണം]] ആഘോഷിക്കുന്നത്.

മലയാളികൾ [[ചിങ്ങം|ചിങ്ങമാസത്തിലെ]] അത്തം നാൾ മുതലാണ് പൂക്കളമിട്ട് [[ഓണം]] ആഘോഷിക്കുന്നത്.
== ജ്യോതിഷപ്രകാരമുള്ള വിശ്വാസങ്ങൾ ==
{{ഉദ്ധരണി|അത്തം നക്ഷത്രജാതന്റെ
വൃത്തം രാജ്യാന്തരങ്ങളിൽ
എത്തിടും, കവിയായിടും,
പുത്രസമ്പത്തുമാർന്നിടും എന്ന്‌ [[കോടാങ്കിശാസ്ത്രം]] അഭിപ്രായപ്പെടുന്നു.}}
പൊതുവേ സ്ത്രീകൾക്ക് ഗുണകരമെന്ന് ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ കരുതിപ്പോരുന്ന ഈ നാളിനെ സംബന്ധിച്ച് ‘പെണ്ണത്തം പൊന്നത്തം’ എന്നൊരു ചൊല്ല് തന്നെ മലയാളനാട്ടിൽ നിലവിലുണ്ട്‌.

പൊതുവേ സ്ത്രീകൾക്ക് ഗുണകരമെന്ന് ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ കരുതിപ്പോരുന്ന ഈ നാളിനെ സംബന്ധിച്ച് ‘പെണ്ണത്തം പൊന്നത്തം’ എന്നൊരു ചൊല്ല് തന്നെ മലയാളനാട്ടിൽ നിലവിലുണ്ട്‌. കാമശാസ്ത്രങ്ങളിൽ ഒന്നായ (പാർവതി രാവണന് ഉപദേശിച്ചു കൊടുത്തത് എന്ന് ഗ്രന്ഥത്തിൽ പറയപ്പെടുന്നു) കൊക്കോകമഹർഷിയാൽ രചിക്കപ്പെട്ടവിരചിതമായ കൊക്കോകശാസ്ത്രം ([[കോടാങ്കിശാസ്ത്രം]]) എന്ന ഗ്രന്ഥത്തിൽ ഈ നാളിനെക്കുറിച്ച് പറയുന്നത് താഴെപ്പറയുംപ്രകാരമാണ്.പറയപ്പെടുന്നത്്
അത്തം നക്ഷത്രജാതന്റെ
{{ഉദ്ധരണി|അത്തം നക്ഷത്രജാതന്റെ
വൃത്തം രാജ്യാന്തരങ്ങളിൽ
എത്തിടും, കവിയായിടും,
പുത്രസമ്പത്തുമാർന്നിടും.}}
വ്രുത്തം രാജ്യാന്തരങളിൽ
എത്തിടും, കവിയായിടും,
പുത്രസമ്പത്തുമാർന്നിടും.
{{ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ}}

{{Astrology-stub}}

{{AstrologyAstronomy-stub}}

[[വർഗ്ഗം:മലയാളം നക്ഷത്രങ്ങൾ]]
"https://ml.wikipedia.org/wiki/അത്തം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്