"അത്തം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
മലയാളികൾ [[ചിങ്ങം|ചിങ്ങമാസത്തിലെ]] അത്തം നാൾ മുതലാണ് പൂക്കളമിട്ട് [[ഓണം]] ആഘോഷിക്കുന്നത്.
== ജ്യോതിഷപ്രകാരമുള്ള വിശ്വാസങ്ങൾ ==
പൊതുവേ സ്ത്രീകൾക്ക് ഗുണകരമെന്ന് ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ കരുതിപ്പോരുന്ന ഈ നാളിനെ സംബന്ധിച്ച് ‘പെണ്ണത്തം പൊന്നത്തം’ എന്നൊരു ചൊല്ല് തന്നെ മലയാളനാട്ടിൽ നിലവിലുണ്ട്‌.
അത്തം നക്ഷത്രജാതന്റെ വൃത്തം രാജ്യാന്തരങ്ങളിൽ എത്തിടും കവിയായിടും പുത്രസമ്പത്തുമാർന്നിടും എന്ന്‌ [[കോടാങ്കിശാസ്ത്രം]] അഭിപ്രായപ്പെടുന്നു.
 
പൊതുവേ സ്ത്രീകൾക്ക് ഗുണകരമെന്ന് ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ കരുതിപ്പോരുന്ന ഈ നാളിനെ സംബന്ധിച്ച് ‘പെണ്ണത്തം പൊന്നത്തം’ എന്നൊരു ചൊല്ല് തന്നെ മലയാളനാട്ടിൽ നിലവിലുണ്ട്‌. കാമശാസ്ത്രങ്ങളിൽ ഒന്നായ (പാർവതി രാവണന് ഉപദേശിച്ചു കൊടുത്തത് എന്ന് ഗ്രന്ഥത്തിൽ പറയപ്പെടുന്നു) കൊക്കോകമഹർഷിയാൽ വിരചിതമായരചിക്കപ്പെട്ട കൊക്കോകശാസ്ത്രം ([[കോടാങ്കിശാസ്ത്രം]]) എന്ന ഗ്രന്ഥത്തിൽ പറയപ്പെടുന്നത്്
{{ഉദ്ധരണി|അത്തം നക്ഷത്രജാതന്റെ <br/>വൃത്തം രാജ്യാന്തരങ്ങളിൽ <br/>എത്തിടും, കവിയായിടും ,<br/>പുത്രസമ്പത്തുമാർന്നിടും എന്ന്‌ [[കോടാങ്കിശാസ്ത്രം]] അഭിപ്രായപ്പെടുന്നു.}}
അത്തം നക്ഷത്രജാതന്റെ
വ്രുത്തം രാജ്യാന്തരങളിൽ
എത്തിടും, കവിയായിടും,
പുത്രസമ്പത്തുമാർന്നിടും.
{{ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ}}
{{AstronomyAstrology-stub}}
 
 
{{Astronomy-stub}}
 
[[വർഗ്ഗം:മലയാളം നക്ഷത്രങ്ങൾ]]
"https://ml.wikipedia.org/wiki/അത്തം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്