"പാലിയം സമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
പഴയ കൊച്ചിസംസ്ഥാനത്തിൽ രാജാവ് കഴിഞ്ഞാൽ പിന്നെ പ്രധാനി പാലിയത്തച്ചനായിരുന്നു എന്നു പറയപ്പെടുന്നു. പാലിയത്തെ മേനോൻമാർക്ക് ''അച്ചൻ'' എന്ന സ്ഥാനപ്പേര് രാജാവ് നൽകിയിട്ടുള്ളതാണ്. കൊച്ചി സംസ്ഥാനത്തിലെ പ്രധാനമന്ത്രി സ്ഥാനവും, മുഖ്യസൈന്യാധിപസ്ഥാനവും പാലിയത്തച്ചൻമാർക്ക് തന്നെയായിരുന്നു.<ref>[[#ps11|പാലിയം സമരം- പയ്യപ്പിള്ളി ബാലൻ]] പുറം 64 - പാലിയത്തച്ചൻമാരുടെ സ്വാധീനശക്തി</ref> ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയെ പാലിയത്തച്ചൻ താനുമായിട്ടുണ്ടായ ഒരു പ്രശ്നത്തിൽ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. പാലിയത്തച്ചന്റെ സ്വാധീനശക്തി അറിയാവുന്ന ഡച്ചുകാർ പാലിയത്തച്ചനോട് എതിരിടാന മുതിർന്നില്ല. അത്രക്കു ഉഗ്രപ്രതാപിയായിരുന്നു പാലിയത്തച്ചന്മാർ.<ref name=orc1>{{cite book|title=കൊച്ചിരാജചരിത്രം|last=കെ.പി.|first=പദ്മനാഭമേനോൻ|publisher=മാതൃഭൂമി|year=1989|quote=പാലിയത്തച്ചന്മാരുടെ പ്രതാപം}}</ref>. അതുപോലെ തങ്ങളുടെ പ്രതാപത്തെ അംഗീകരിക്കാത്ത കീഴാളരെ യാതൊരൂ കൂസലും കൂടാതെ വധിക്കാനും ഈ കുടുംബക്കാർക്ക് മടിയില്ലായിരുന്നു<ref name=mp1>{{cite news|title=പാലിയത്തച്ചന്മാർ|publisher=ദേശാഭിമാനി|date=06-മാർച്ച്-1948}}</ref>
 
സ്വകാര്യക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുന്നതിൽ താൻഎതിരല്ലെന്ന് തന്നെ വന്നു കണ്ട് നിവേദനം സമർപ്പിച്ച പ്രജാമണ്ഡലം പ്രതിനിധികളോടായി രാജാവ് പറയുകയുണ്ടായി. അത്തരം ഒരു നീക്കത്തിന് രാജകൊട്ടാരം അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാർ ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുന്നതിൽ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ട് എന്നും രാജാവ് ഇവരോട് പറഞ്ഞിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.<ref name=pmc1>പ്രജാമണ്ഡലം ചരിത്രം - പുറം 213</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പാലിയം_സമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്