"ദ്വിവസ്തുപ്രശ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 83:
===തുല്യപിണ്ഡമുള്ള അവസ്ഥയിൽ===
[[Image:orbit1.gif |thumb | left|300px]]
തുല്യപിണ്ഡമുള്ള രണ്ടു വസ്തുക്കൾ അന്യോന്യം ഭ്രമണം ചെയ്യുമ്പോൾ അവയുടെ രണ്ടിന്റേയും ഭ്രമണപഥം ഒന്നുതന്നെയായിരിക്കും. ഏതൊരു സമയത്തും, വൃത്താകാരത്തിലുള്ള ഈ പഥത്തിന്റെ രണ്ടു [[പ്രതിലോമബിന്ദു|പ്രതിലോമബിന്ദുക്കളിലായിരിക്കും]] ആ വസ്തുക്കൾ കാണപ്പെടുക. (similarഇരട്ടനക്ഷത്രങ്ങൾ toഇത്തരത്തിലുള്ളവയാണു്. theസൗരയൂഥത്തിൽ ഇത്തരത്തിൽ നിലനിൽക്കുന്ന [[രണ്ടു ക്ഷുദ്രഗ്രഹം|ക്ഷുദ്രഗ്രഹ]]ഇരട്ടകളാണു് [[90 Antiopeആന്റ്യാപീ]](90 systemAntiope). അതുവരെ ഒറ്റയ്ക്കൊരു വസ്തുവായി കരുതിയിരുന്ന 90 ആന്റ്യാപീ ശരിക്കും രണ്ടു വ്യത്യസ്ത പിണ്ഡങ്ങളാണെന്നു് തിരിച്ചറിഞ്ഞതു് 2000 ഓഗസ്റ്റ് 10നു മാത്രമാണു്. 120 കി.മീ. വ്യാസമുള്ള ഒറ്റ ഗോളത്തിനു പകരം അന്യോന്യം വെറും 171 കി.മീ. അകലവും, എന്നാൽ ഓരോന്നിനും 86±1 കി.മീ. വ്യാസവുമുള്ള രണ്ടു വസ്തുക്കളാണു് ഇവയെന്നു് കണ്ടെത്തി.
 
 
 
:
===തുല്യപിണ്ഡമുള്ള അവസ്ഥയിൽ===
 
==അവലംബം==
"https://ml.wikipedia.org/wiki/ദ്വിവസ്തുപ്രശ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്