"പാലിയം സമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
കേരളത്തിന്റെ നാനാഭാഗത്തു നിന്നും വന്നെത്തിയ സന്നദ്ധസമരഭടന്മാർ ധീരമായി അറസ്റ്റു വരിച്ചു. മറ്റു സാമൂദായികസംഘടനകളും, പത്രങ്ങളും വരെയും ഈ സമരത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. കൊച്ചി-കൊടുങ്ങല്ലൂർ രാജകുടുംബാംഗങ്ങളും ഈ പ്രതിഷേധസമരത്തിൽ പങ്കുകൊണ്ടിരുന്നു.<ref name=psm2>{{cite book|title=കേരളചരിത്രം - പാലിയം സമരം|publisher=ഡി.സി.ബുക്സ്|last=എ.|first=ശ്രീധരമേനോൻ|isbn=81-264-1588-6|page=386|quote=പാലിയം സമരത്തിൽ എല്ലാ സമുദായക്കാരും, രാഷ്ട്രീയപാർട്ടികളും പങ്കെടുത്തു}}</ref> നിരോധനാജ്ഞ നിലനിന്നിട്ടും [[എ.കെ. ഗോപാലൻ|എ.കെ.ജി]] പാലിയത്ത് സമരത്തിനെത്തി. ഏപ്രിലിൽ ക്ഷേത്രപ്രവേശനം അനുവദിച്ചതിനെതുടർന്ന് പാലിയം റോഡിലൂടെ സഞ്ചരിക്കാൻ എല്ലാത്തരത്തിലുള്ള ആളുകൾക്കും അനുവാദം ലഭിച്ചു.
==പശ്ചാത്തലം==
പഴയ കൊച്ചിസംസ്ഥാനത്തിൽ രാജാവ് കഴിഞ്ഞാൽ പിന്നെ പ്രധാനി പാലിയത്തച്ചനായിരുന്നു എന്നു പറയപ്പെടുന്നു. പാലിയത്തെ മേനോൻമാർക്ക് ''അച്ചൻ'' എന്ന സ്ഥാനപ്പേര് രാജാവ് നൽകിയിട്ടുള്ളതാണ്. കൊച്ചി സംസ്ഥാനത്തിലെ പ്രധാനമന്ത്രി സ്ഥാനവും, മുഖ്യസൈന്യാധിപസ്ഥാനവും പാലിയത്തച്ചൻമാർക്ക് തന്നെയായിരുന്നു.<ref>[[#ps11|പാലിയം സമരം- പയ്യപ്പിള്ളി ബാലൻ]] പുറം 64 - പാലിയത്തച്ചൻമാരുടെ സ്വാധീനശക്തി</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പാലിയം_സമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്