"പാലിയം സമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
കേരളത്തിന്റെ നാനാഭാഗത്തു നിന്നും വന്നെത്തിയ സന്നദ്ധസമരഭടന്മാർ ധീരമായി അറസ്റ്റു വരിച്ചു. മറ്റു സാമൂദായികസംഘടനകളും, പത്രങ്ങളും വരെയും ഈ സമരത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. കൊച്ചി-കൊടുങ്ങല്ലൂർ രാജകുടുംബാംഗങ്ങളും ഈ പ്രതിഷേധസമരത്തിൽ പങ്കുകൊണ്ടിരുന്നു.<ref name=psm2>{{cite book|title=കേരളചരിത്രം - പാലിയം സമരം|publisher=ഡി.സി.ബുക്സ്|last=എ.|first=ശ്രീധരമേനോൻ|isbn=81-264-1588-6|page=386|quote=പാലിയം സമരത്തിൽ എല്ലാ സമുദായക്കാരും, രാഷ്ട്രീയപാർട്ടികളും പങ്കെടുത്തു}}</ref> നിരോധനാജ്ഞ നിലനിന്നിട്ടും [[എ.കെ. ഗോപാലൻ|എ.കെ.ജി]] പാലിയത്ത് സമരത്തിനെത്തി. ഏപ്രിലിൽ ക്ഷേത്രപ്രവേശനം അനുവദിച്ചതിനെതുടർന്ന് പാലിയം റോഡിലൂടെ സഞ്ചരിക്കാൻ എല്ലാത്തരത്തിലുള്ള ആളുകൾക്കും അനുവാദം ലഭിച്ചു.
==പശ്ചാത്തലം==
 
==അവലംബം==
*{{cite book|title=പാലിയം സമരം|last=പയ്യപ്പിള്ളി|first=ബാലൻ|publisher=ചിന്ത പബ്ലിഷേഴ്സ്|isbn=81-262-0709-4|year=2011|ref=ps11}}
"https://ml.wikipedia.org/wiki/പാലിയം_സമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്