"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 29 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q491558 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 22:
}}
 
[[സിറിയ|സിറിയൻ]] അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന,ഇന്നത്തെ [[തുർക്കി|തുർക്കിയിലെ]] ഹർറാൻ എന്ന സ്ഥലത്ത് ജനിച്ച ലോകപ്രശസ്തനായ ഇസ്ലാമിക പണ്ഡിതനായിരുന്നു '''തഖിയുദ്ദീൻ അഹ്‌മദ് ഇബ്നു തൈമിയ്യ''' (ജനുവരി 22, 1263 – 1328). അദ്ദേഹത്തിന്റെ മുഴുവൻ പേര്‌, 'തഖിയുദ്ദീൻ അബുൽ അബ്ബാസ് അഹ്‌മദ് ഇബ്നു അബ്ദുസ്സലാം ഇബ്നു അബ്ദുല്ലാ ഇബ്നു തൈമിയ്യ അൽ ഹർറാനി'(Arabic: تقي الدين أبو العباس أحمد بن عبد السلام بن عبد الله ابن تيمية الحراني‎) എന്നാണ്‌. പ്രശ്നകലുഷിതമായ മംഗോൾ ആക്രമണ കാലത്താണ്‌ അദ്ദേഹം ജീവിച്ചിരുന്നത്. [[ഹമ്പലി]] കർമ്മശാസ്ത്രസരണിയിലെ ഒരംഗമായിരുന്നു ഇബ്നു തൈമിയ്യ. മുസ്ലിംകൾ ഇസ്ലാമിന്റെ അടിസ്ഥാന ഉറവിടങ്ങളായ [[ഖുർ‌ആൻ|ഖുർ‌ആനിലേക്കും]] [[ഹദീഥ്|ഹദീസിലേക്കും]] മടങ്ങണമെന്ന് അദ്ദേഹം ശക്തിയായിശക്തമായി ആഹ്വാനം ചെയ്തു<ref>[http://www.britannica.com/EBchecked/topic/280847/Ibn-Taymiyyah ബ്രിട്ടാണിക്ക]</ref>.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ഇബ്‌നു_തൈമിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്