"കുമാരനാശാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

verify109.161.185.215 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1750337 നീക്കം ചെയ്യുന്നു
വരി 16:
 
== ജനനം, ബാല്യം ==
[[1873]] [[ഏപ്രിൽ 12|ഏപ്രിൽ 12-ന്‌]] [[ചിറയിൻകീഴ്‌]] താലൂക്കിൽപെട്ടക്കിൽപെട്ട [[കായിക്കര]] ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി [[മലയാളം|മലയാളത്തിലും]] [[തമിഴ്|തമിഴിലും]] നിപുണനായിരുന്നുയിരുന്നു. കുമാരുവിന്റെ അച്ഛൻ [[ഈഴവർ|ഈഴവസമുദായത്തിലെ]] ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും [[മലയാളം|മലയാളത്തിൽ]] കീർത്തനങ്ങൾ രചിക്കുകയുംപതിപ്പിക്കുകയരചിക്കുകയും അവ മനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെകാളതയായ അവർക്ക്കുടുംബിനിയാ തികഞ്ഞ അവഗാഹമുണ്ടായിരുന്നു. വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ പാടുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെഴുതുന്ന കവിതകൾ പോലെ താനും വലുതാകുമ്പോൾ എഴുതുമെന്ന് കൊച്ചു കുമാരുകവിതകുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ ആശാൻ. ആശാന് [[കഥകളി|കഥകളിയിലും]] ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു. കുമാരുവിനു ബാല്യകാലത്ത്‌ പലവിധ അസുഖങ്ങൾ വന്ന് പലപ്പോഴും കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെഅസുഖങനെ ഇരിക്കെ കുമാരൻറെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച്‌ കിടപ്പിലായിരുന്ന അവസരത്തിൽ [[ശ്രീനാരായണഗുരുകുമാരൻധിച്രായണഗുരു]] ആ വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാൻറെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ മുതൽ കുമാരുവിനുക്ഷേത്രത്രുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപെട്ടിരുന്നു.
 
== കൗമാരം ==
"https://ml.wikipedia.org/wiki/കുമാരനാശാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്