"പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37.106.100.37 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 31:
വിദളങ്ങളും ദളങ്ങളും മൊത്തം ഒരുമിച്ചു ചേർത്തു് പുഷ്പവൃന്തം(Perianth) എന്നറിയപ്പെടുന്നു. (പുഷ്പവൃന്ദം എന്നാൽ ഒന്നിലധികം പൂക്കൾ ചേർന്ന പൂങ്കുലയാണു് [inflorescence]).
ദളങ്ങളും വിദളങ്ങളും യഥാർത്ഥത്തിൽ, പ്രത്യേകരീതിയിൽ രൂപാന്തരം പ്രാപിച്ച ഇലകൾ തന്നെയാണു്. പുൽ‌വർഗ്ഗത്തിൽ പെട്ട ചില ചെടികളെപ്പോലെ, ചിലപ്പോൾ ഇതളുകളും വിദളങ്ങളും തീരെ ചെറുതായി ജനിപുടവും കേസരപുടവും മാത്രം പ്രത്യക്ഷമായ രീതിയിലും പൂക്കൾ പതിവുണ്ടു്.
 
==ചിത്ര സഞ്ചയം==
<gallery>
File:White flower at wayanad.JPG|[[ഹൈഡ്രാഞ്ചിയ]]
File:Zinnia angustifolia becoming Flower..jpg|[[സിന്നിയ അനഗസ്റ്റിഫോളിയ]] പൂ മൊട്ട് വിരിയാൻ തുടങ്ങുന്നു.
പ്രമാണം:തെറ്റി പൂക്കൾ.jpg|right|തെറ്റി പൂക്കൾ
പ്രമാണം:വർണവൈവിധ്യമുള്ള പുഷ്പം.JPG|[[കൊങ്ങിണി|കൊങ്ങിണിപ്പൂവ്]]
File:Susanna flower thottumukkom.JPG|സൂസനയുടെ പൂവും മൊട്ടും
</gallery>
 
== അവലംബം ==
"https://ml.wikipedia.org/wiki/പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്