"താമര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 50 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q16528 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 27:
[[സംസ്കൃതം|സംസ്കൃതത്തിൽ]] സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം, കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. [[ഹിന്ദി|ഹിന്ദിയിൽ]] കൻവൽ എന്നും [[ബംഗാളി|ബംഗാളിയിൽ]] പത്മ എന്നുമാണ്‌. [[തമിഴ്|തമിഴിലും]] [[തെലുങ്ക്|തെലുങ്കിലും]] താമര എന്നു തന്നെയാണ്‌.
 
== ഉപയോഗങ
== ഉപയോഗങ്ങൾ ==
 
[[പ്രമാണം:Indian_lotus_flowers.jpg|thumb|160px|left|പൂജാദ്രവ്യമായി വില്പനയ്ക്ക്]]
പൂക്കൾ ക്ഷേത്രങ്ങളിൽ പൂജക്കുപയോഗിക്കുന്നു. ഔഷധഗുണമുള്ളതാണ് താമരയുടെ കുരുക്കൾ. തിന്നാനും നന്ന്.
==രസാദി ഗുണങ്ങൾ==
"https://ml.wikipedia.org/wiki/താമര" എന്ന താളിൽനിന്ന് ശേഖരിച്ചത്