"മുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+
വരി 1:
{{prettyurl|Mundu}}
[[File:YoungCochin boy by temple in Karnatakamundu.jpg|thumb|മുണ്ട് ധരിച്ച ഒരു ബാലൻവ്യക്തി]]
 
[[File:Lungi clad man in Baleswar Odisha.JPG|thumb|ലുങ്കി ധരിച്ച ഒരു വ്യക്തി]]
ദക്ഷിണേന്ത്യക്കാരായ പുരുഷന്മാരുടെ ഒരു പ്രധാന വേഷമാണ് '''മുണ്ട്'''. [[തമിഴ്|തമിഴിൽ]] ഇതിന്‌ വേഷ്ടി എന്നാണ്‌ പറയുന്നത്. പ്രാചീന കാലം മുതൽ [[കേരളം|കേരളത്തിൽ]] മുണ്ട് ഉപയോഗിച്ചു വരുന്നു. മുണ്ട് വേഷമായി സ്വീകരിച്ചവർ പുരുഷന്മാരിൽ 75%-ലേറെയാണ്. വലിയ ഒരു കഷ്ണം തുണിയാണ് മുണ്ട്.ഏതാണ്ട് 1.8 മീറ്റർ നീളവും ഒരു മീറ്ററിലധികം വീതിയുമാണു ഇതിനുണ്ടാവുക. പല തരത്തിലും മുണ്ട് ഉടുക്കാവുന്നതാണ്. ആദ്യകാലങ്ങളിൽ മുണ്ട് തറ്റുടുക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് അതിന് പല മാറ്റങ്ങളും സംഭവിച്ചു. ഇന്ന് സാധാരണയായി മുണ്ട് അരയിൽ ചുറ്റുകയാണ് ചെയ്യാറ്. കേരളത്തിൽ പ്രധാനവേഷം മുട്ടോളം വരുന്ന മുണ്ടായിരുന്നു എങ്കിലും യൂറോപ്യന്മാരുടെ ആഗമനശേഷവും തീണ്ടൽ തുടങ്ങിയ അനാചാരങ്ങൾ നിലച്ചതിനുശേഷവും അവർണ്ണരായവരും കണങ്കാലോളം നീളമുള്ള മുണ്ട് ഉടുത്തുതുടങ്ങി. നിറങ്ങൾ പിടിപ്പിച്ച മുണ്ട് കൈലി അഥവാ ലുങ്കി എന്നറിയപ്പെടുന്നു. ദക്ഷിണേന്ത്യക്കാരായ പുരുഷന്മാരുടെ വീട്ടുവേഷമാണത്.
 
ചില കലാലയങ്ങളിൽ മുണ്ട് ഉടുത്തു വരുന്നത് നിരോധിച്ചത് പ്രധിഷേധങ്ങൾക്ക്പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
 
== പലതരം മുണ്ടുകൾ ==
[[File:Raja Ravi Varma, There Comes Papa (1893).jpg|thumb|[[രാജാ രവിവർമ്മ|രാജാ രവിവർമ്മയുടെ]] ''അതാ അച്ഛൻ വരുന്നു'' എന്ന ചിത്രത്തിൽ മുണ്ടും നേരിയതും ധരിച്ച പുത്രിയെയാണ് മാതൃകയാക്കിയിരിക്കുന്നത്]]
{{commonscat|Mundu}}
*കൈലിമുണ്ട്
"https://ml.wikipedia.org/wiki/മുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്