"ആയില്യം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നക്ഷത്രങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Asalesha Nakshatram}}
{{ഒറ്റവരിലേഖനം|date=2007 നവംബർ}}
{{വിവക്ഷ|ആയില്യം}}
ആയില്യം ചന്ദ്രപഥത്തിൽ കാണപ്പെടുന്ന ഒരു നക്ഷത്ര സമൂഹമാണ്. സൂര്യരാശിയിൽ കർക്കിടക നക്ഷത്രസമൂഹത്തിന്റെ കിഴക്ക് ദിശയിലായി കാണുന്നു. ആയില്യം നക്ഷത്രസമൂഹത്തിനടുത്തായി കാണുന്ന 13.33 ഡിഗ്രി ആകാശഭാഗത്തിനെയും ആയില്യം നാൾ എന്ന് വിളിക്കുന്നു. ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ചന്ദ്രൻ ഈ ഭാഗത്തുകൂടി കടന്നുപോകുന്ന ദിവസത്തെ ആയില്യം നാൾ എന്ന് പറയുന്നു.
ആയില്യം നക്ഷത്രം ഹിന്ദു ജ്യോതിഷത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു. [[കർക്കിടകം രാശി|കർക്കിടകരാശിയിൽപ്പെടുന്നു]].
 
== ജ്യോതിഷത്തിൽ ==
{{ആധികാരികത}}
"https://ml.wikipedia.org/wiki/ആയില്യം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്