"അസ്‌ഗർ അലി എൻ‌ജിനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 37:
 
[[ഇന്ത്യ|ഇന്ത്യക്കാരനായ]] ഒരു ഇസ്ലാമിക പണ്ഡിതനും പരിഷ്കരണവാദിയായ എഴുത്തുകാരനും സന്നദ്ധപ്രവർത്തകനുമാണ്‌ '''അസ്‌ഗർ അലി എൻ‌ജിനിയർ'''(10 മാർച്ച് 1939 – 14 മേയ് 2013). പ്രോഗ്രസ്സീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നനിലയിലും ,[[ഇസ്ലാം|ഇസ്ലാമിലെ]] വിമോചന ദൈവശാസ്ത്രത്തെ സംബന്ധിച്ചുള്ള കൃതികൾ, തെക്കുകിഴക്കൻ ഏഷ്യയിലെ വർഗീയതക്കും വംശീയാക്രമണത്തിനുമെതിരെയുള്ള രചനകൾ എന്നിവയിലൂടെയും അന്തർദേശീയ തലത്തിൽ പ്രസിദ്ധനാണ്‌ അസ്ഗർ അലി എൻ‌ജിനിയർ.
സമാധാനത്തിനും അക്രമരാഹിത്യത്തിനും സാമുദായിക സൗഹാർദ്ദത്തിനുമായി വാദിക്കുന്ന അസ്ഗർ അലി എൻ‌ജിനിയർ,ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.<ref>[http://andromeda.rutgers.edu/~rtavakol/engineer/about.htm About Asghar Ali Engineer] [[Rutgers University]].</ref> അസ്‌ഗർ അലി എൻ‌ജിനിയർ തന്നെ 1980 ലും 1993 ലും സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെയും സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം എന്ന സ്ഥാപനത്തിന്റെയും തലവനായി പ്രവർത്തിക്കുകയാണ്‌ അദ്ദേഹമിപ്പോൾ.<ref>[http://ecumene.org/IIS/csss.htm Institute of Islamic Studies and Centre for Study of Society and Secularism].</ref><ref>[http://cities.expressindia.com/fullstory.php?newsid=101790 Asghar Ali Engineer gets alternative Nobel] [[Indian Express]], October 2, 2004.</ref> വിവിധ ലോക വീക്ഷണങ്ങൾ താരതമ്യം ചെയ്യുകയും അവയുടെ വ്യത്യസ്തതകൾ പരിശോധിക്കുകയും ചെയ്യുന്ന 'ദ ഗോഡ് കണ്ടൻഷൻ' എന്ന വെബ്‌സൈറ്റിൽ സ്ഥിരമായി എഴുതിയിരുന്നു.‍
 
==ജീവിതരേഖ==
Line 45 ⟶ 44:
1972 ൽ ഉദയ്പൂരിലുണ്ടായ ഒരു വിപ്ലവത്തെ തുടർന്ന്, അവിടുത്തെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുൻ‌നിരനേതാവായി മാറി അസ്ഗർ അലി. 1977 ൽ ഉദയ്പൂരിൽ നടന്ന ദ സെണ്ട്രൽ ബോർഡ് ഓഫ് ദാവൂദി ബോറയുടെ ആദ്യസമ്മേളനത്തിൽ സംഘടനയുടെ സെക്രട്ടറിയായി ഐക്യകണ്ഠ്യേന തിരെഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2004 ൽ ദാവൂദി ബോറ മതവിഭാഗത്തെ വിമർശിച്ചു എന്ന പേരിൽ സംഘടനയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. 1980 ൽ മുംബൈയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്‌ അദ്ദേഹം രൂപം നൽകി. ഹിന്ദു-മുസ്ലിം ബന്ധത്തെ കുറിച്ചും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗീയ കലാപങ്ങളെ കുറിച്ചും അദ്ദേഹം നിരന്തരം എഴുതി<ref>{{cite news|title = തുറന്ന കത്ത്|url = http://www.madhyamam.com/weekly/1384|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 746|date = 2012 ജൂൺ 11|accessdate = 2013 മെയ് 08|language = [[മലയാളം]]}}</ref>. സാമുദായിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി 1993 ൽ അദ്ദേഹം സ്ഥാപിച്ചതാണ്‌ 'സെന്റർ ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം'
ഇതുവരെയായി 50 ൽ കൂടുതൽ കൃതികളും ദേശീയവും അന്തർദേശീയവുമായി ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 'സെന്റർ ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം' എന്ന സ്ഥാപനത്തിന്റെ തലവനെന്ന നിലയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം പണ്ഡിതനും ശാസ്ത്ര പ്രൊഫസറുമായ [[രാം പുനിയാനി|രാം പുനിയാനിയുമായി]] അടുത്തു ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
==പ്രവർത്തനമേഖല==
 
സമാധാനത്തിനും അക്രമരാഹിത്യത്തിനും സാമുദായിക സൗഹാർദ്ദത്തിനുമായി വാദിക്കുന്ന അസ്ഗർ അലി എൻ‌ജിനിയർ,ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.<ref>[http://andromeda.rutgers.edu/~rtavakol/engineer/about.htm About Asghar Ali Engineer] [[Rutgers University]].</ref> അസ്‌ഗർ അലി എൻ‌ജിനിയർ തന്നെ 1980 ലും 1993 ലും സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെയും സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം എന്ന സ്ഥാപനത്തിന്റെയും തലവനായി പ്രവർത്തിക്കുകയാണ്‌ അദ്ദേഹമിപ്പോൾതലവനായിരുന്നു.<ref>[http://ecumene.org/IIS/csss.htm Institute of Islamic Studies and Centre for Study of Society and Secularism].</ref><ref>[http://cities.expressindia.com/fullstory.php?newsid=101790 Asghar Ali Engineer gets alternative Nobel] [[Indian Express]], October 2, 2004.</ref> വിവിധ ലോക വീക്ഷണങ്ങൾ താരതമ്യം ചെയ്യുകയും അവയുടെ വ്യത്യസ്തതകൾ പരിശോധിക്കുകയും ചെയ്യുന്ന 'ദ ഗോഡ് കണ്ടൻഷൻ' എന്ന വെബ്‌സൈറ്റിൽ സ്ഥിരമായി എഴുതിയിരുന്നു.‍
 
==കൃതികൾ==
*എ ലിവിങ് ഫെയിത്
"https://ml.wikipedia.org/wiki/അസ്‌ഗർ_അലി_എൻ‌ജിനീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്