"അഭിജിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം:- മലയാളം സര്‍ വവിജ്ഞാനകോശം
 
No edit summary
വരി 1:
ജോതിഷത്തിലെ മുഹൂര്‍ത്തവിഷയത്തില്‍ വ്യവഹരിക്കപ്പെടാറുള്ള 27 നക്ഷത്രങ്ങളില്‍തന്നെ അന്തര്‍ഭവിക്കുന്നതുമായ അധികനക്ഷത്രം. ഉത്രാടം നക്ഷത്രത്തിന്‍റെ അവസാനപാതവും (15 നാഴിക) തിരുവോണത്തിന്‍റെ ആദ്യത്തെ 4 നാഴികയും ചേര്‍ന്ന 19 നാഴിക സമയമാണ് അഭിജിത്ത്
{{Cquote|ഗോവിന്ദ്ദാദ്യഘടീ ചതുഷ്ക സഹിതോ
വിശ്വാന്ത്യ പാദോ അഭിജിത്ത്. (വരദീപിക)}}
 
'ജാതക'ത്തിലും 'പ്രശന'ത്തിലും 27 നക്ഷത്രങ്ങളേ പരിഗണിക്കാറുള്ളു. എന്നാല്‍ മുഹൂര്‍ത്തത്തില്‍ 'ശലാകാവേധം' മുതലായവ നിര്‍ണയിക്കേണ്ട അവസരങ്ങളില്‍ അഭിജിത്തിന്‍റെ ആവശ്യം ഉണ്ടാകുന്നു. (പ്രൊ. എസ്.കെ പെരിനാട്)
ഗോവിന്ദ്ദാദ്യഘടീ ചതുഷ്ക സഹിതോ
വിശ്വാന്ത്യ പാദോ അഭിജിത്ത്. (വരദീപിക)
 
'ജാതക'ത്തിലും 'പ്രശന'ത്തിലും 27 നക്ഷത്രങ്ങളേ പരിഗണിക്കാറുള്ളു. എന്നാല്‍ മുഹൂര്‍ത്തത്തില്‍ 'ശലാകാവേധം' മുതലായവ നിര്‍ണയിക്കേണ്ട അവസരങ്ങളില്‍ അഭിജിത്തിന്‍റെ ആവശ്യം ഉണ്ടാകുന്നു. (പ്രൊ. എസ്.കെ പെരിനാട്)
"https://ml.wikipedia.org/wiki/അഭിജിത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്