"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നയസംബന്ധിയായതോ മാർഗ്ഗനിർദ്ദേശവുമായി ബന്ധപ്പെട്ടതോ ആയ താളുകളുടെ തലക്കെട്ടിൽ "നയം" എന്നോ "മാർഗ്ഗനിർദ്ദേശം" എന്നോ സാധാരണഗതിയിൽ ഉ‌ൾപ്പെടുത്താറില്ലെങ്കിലും ഇത്തരത്തിലുള്ള മറ്റൊരു താളുമായി തിരിച്ചറിയുന്നതിന് ആവശ്യമാണെങ്കിൽ ഇത് ചെയ്യാവുന്നതാണ്.
<!--
Additionally, remember that [[map-territory relationship|the shortcut is not the policy]]; the plain-English definition of the page's title or shortcut may be importantly different from the linked page.
 
[[Wikipedia:Dispute resolution|തർക്കപരിഹാരത്തിനുള്ള ശ്രമങ്ങൾ]] ഫലപ്രദമായില്ലെങ്കിൽ [[Wikipedia:Arbitration Committee|ആർബിട്രേഷൻ കമ്മിറ്റിക്ക്]] ഇത്തരം വിഷയങ്ങ‌ൾ കൈകാര്യം ചെയ്യാൻ സാധിക്കും.
 
മൂന്നു വിധത്തിലാണ്, വിക്കിപീഡിയ നയങ്ങളിൽ മാറ്റം വരുത്തുന്നത്
*ഒരു നിർദ്ദേശത്തിന്റെ സ്വീകാര്യത നിർണ്ണയിക്കേണ്ടത് അത് വോട്ടിനിട്ട് എണ്ണിയല്ല. വോട്ടിനിടുന്നത് സമ്വാദത്തിനു പകരമാവില്ല; വോട്ടെണ്ണലിന്റെ സംഖ്യാഫലം, അഭിപ്രായസമന്വയത്തിനു തുല്യമാവുകയുമില്ല.
*സ്വീകാര്യമാണെന്ന പൊതുസമ്മതം, സാമാന്യ സമയ പരിധിക്കുള്ളിൽ ലഭിക്കാത്ത നിർദ്ദേശങ്ങളാണ്, [[പരാജിതനിർദ്ദേശങ്ങളൾ]]‍. അഭിപ്രായൈക്യം പൂർണ്ണമായിരിക്കണം എന്നില്ല, എന്നാൽ അഭിപ്രായങ്ങൾ അവ്യക്തമോ, ഉദാസീനമോ ആകുകയോ, മെച്ചപ്പെടാനുള്ള സാധ്യതയില്ലാതിരുക്കുകയോ ചെയ്യുമ്പോൾ, ഒരു നിർദ്ദേശം പരാജയപ്പെട്ടതായി കരുതാം. ഒരു കാര്യം മറച്ചുവയ്ക്കുന്നത്, ഉദാഹരണത്തിന്, ടാഗ് നീക്കം ചെയ്യുന്നത്, നല്ല വഴക്കമല്ല. ചെറിയമാറ്റങ്ങൾ വരുത്തുന്നതും തുടർച്ചയായ തർക്കവും അഭിപ്രായൈക്യം വരുത്തില്ല. സാമാന്യമായി, പരാജയപ്പെട്ട നിർദ്ദേശങ്ങൾ ആദ്യം മുതൽ തിരുത്തിയെഴുതി പുതിയൊരു ദിശയിലേക്കു നീങ്ങുകയുമാണു ബുദ്ധി.
 
 
== വിക്കിപീഡിയ നാമമണ്ഡലങ്ങളിലെ നിർദ്ദേശങ്ങൾ ==
 
 
-->
 
27,465

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750886" എന്ന താളിൽനിന്ന് ശേഖരിച്ചത്