"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
വിക്കിപീഡിയയിൽ ഇപ്പോൾ സ്വീകരിക്കപ്പെട്ടിട്ടുള്ള പല നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വിക്കിപീഡിയയുടെ സ്ഥാപനകാലത്തുതന്നെ സ്വീകരിക്കപ്പെട്ട തത്ത്വങ്ങളിൽ നിന്ന് വികസിച്ചുണ്ടായവയാണ്. മറ്റുള്ളവ സാധാരണയുണ്ടാകുന്ന പ്രശ്നങ്ങളും അലങ്കോലമുണ്ടാക്കാനുള്ള ശ്രമങ്ങളും കൈകാര്യം ചെയ്യാനുള്ള മാർഗ്ഗം എന്ന നിലയിൽ വികസിപ്പിക്കപ്പെട്ടവയാണ്. നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കീഴ്വഴക്കമില്ലാതെ പെട്ടെന്നുണ്ടാക്കപ്പെടുന്നവയല്ല. <ref>[[Wikipedia:Office actions|Office declarations]] may establish unprecedented policies to avoid copyright, legal, or technical problems, though such declarations are rare.</ref> നയങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും നല്ല സമൂഹപിന്തുണയും ആവശ്യമാണ്. പുതിയ നിർദ്ദേശങ്ങൾ പരിഗണിച്ച് ചർച്ച ചെയ്യുന്നതിലൂടെയും നിലവിലുള്ള ഉപന്യാസങ്ങൾ വികസിപ്പിക്കുന്നതിലൂടെയും നിലവിലുള്ള നയങ്ങളും മാർഗ്ഗരേഖകളും വിഭജിക്കുന്നതിലൂടെയും യോജിപ്പിക്കുന്നതിലൂടെയും മറ്റും നയങ്ങളും മാർഗ്ഗരേഖകളും രൂപപ്പെടുത്താനാവും.
 
ഉപന്യാസങ്ങളും സഹായ താളുകളും എഴുതുകയും {{tl|essayഉപന്യാസം}}, {{tl|infopage}} തുടങ്ങിയ ഫലകങ്ങൾ ചേർക്കുകയും ചെയ്ത് പുതുതായി തയ്യാറാക്കാവുന്നതാണ്.
<!--Current policy and guideline proposals can be found in [[:Category:Wikipedia proposals]], and rejected proposals can be found in [[:Category:Wikipedia rejected proposals]]. All editors are welcome to comment on these proposals.-->