"ദീർഘവൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
 
====വിലങ്ങുവടി രീതി (Trammel method)====
[[File:Archimedes Trammel.gif|thumb|500px|[[[[ആർക്കിമെഡീസിന്റെ വിലങ്ങുവടി]] (Trammel of Archimedes)]] പ്രവർത്തിക്കുന്ന വിധം]]
 
എല്ലിപ്സോഗ്രാഫ് എന്നറിയപ്പെടുന്ന ഒരു തരം വിലങ്ങുവടി ഉപയോഗിച്ചാണു് ആർക്കിമെഡീസ് ദീർഘവൃത്തങ്ങൾ നിർമ്മിച്ചിരുന്നതു്. ലളിതമായ ഈ സംവിധാനത്തിൽ ലംബമായ ഒരു ജോടി ചാലുകളിൽ മാത്രം സഞ്ചരിക്കാൻ തക്കവിധത്തിൽ ഒരു ദണ്ഡ് രണ്ടു കാലുകളിൽ ഉറപ്പിച്ചിരിക്കുന്നു. ഇവയിൽ ഒരു കാൽ ദണ്ഡിന്റെ ഒരറ്റത്തും മറ്റേതു് ക്രമപ്പെടുത്താവുന്ന ഒരകലത്തിലുമായിരിക്കും. ദണ്ഡിന്റെ മറ്റേ അറ്റത്തുള്ള ഒരു [[നാരായം]], ഉപകരണം ഇരിക്കുന്ന പ്രതലത്തിൽ ഒരു ദീർഘവൃത്തം സൃഷ്ടിക്കുന്നു.
"https://ml.wikipedia.org/wiki/ദീർഘവൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്