"സി.പി. അച്യുതമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
പ്രാസവാദത്തിലൂടെ പുറപ്പെട്ട അര്‍ത്ഥശബ്ദാലങ്കാര വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്.വിമര്‍ശനങ്ങള്‍ ഒരു സിദ്ധാന്തത്തേയും മാനദണ്ഡത്തേയും ആശ്രയിച്ചാവണം എന്ന് വിശ്വസിച്ചു.
 
ശ്രീ.സുകുമാര്‍ അഴീക്കോട് തന്റെ മലയാളസാഹിത്യവിമര്‍ശനം എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹത്തെ കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെടുന്നു.എന്തെന്നാല്‍,പില്‍ക്കാലത്ത് ഉള്ളൂരും രാജാരവി വര്‍മയും കേരളവര്‍മയും ഉയര്‍ത്തിയ പല പ്രശ്നങ്ങളും ഇദ്ദേഹം ആദ്യം തന്നെ സൂചിപ്പിച്ചിരുന്നു എങ്കിലും സൗകര്യപൂര്‍‌വ്വം വായിയ്ക്കനുതകുന്ന ഗ്രന്ഥരചന നടത്തിയില്ല എന്ന പേരില്‍ ഇദ്ദേഹം അവഗണിയ്ക്കപ്പെട്ടു. <ref>പൂന്താനം മുതല്‍ സൈമണ്‍‌ വരെ-പി.ഗോവിന്ദപ്പിള്ള</ref>
 
== അവലംബം ==
 
<references/>
പൂന്താനം മുതല്‍ സൈമണ്‍‌ വരെ-പി.ഗോവിന്ദപ്പിള്ള
"https://ml.wikipedia.org/wiki/സി.പി._അച്യുതമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്