"സി.പി. അച്യുതമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ശ്രി.സി.പി.അച്യുതമേനോന്‍(1863-1937) മലയാളസാഹിത്യനിരൂപണത്തിന്റെ പി...
 
No edit summary
വരി 1:
ശ്രി.സി.പി.അച്യുതമേനോന്‍(1863-1937) മലയാളസാഹിത്യനിരൂപണത്തിന്റെ പിതാവ് എന്നാണ് അറിയപ്പെടുന്നത്.ഇത്തരമൊരു പദവിയ്ക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയത് സംസ്കൃതത്തിലും ഇംഗ്ലീഷിലും ഉള്ള അഗാധമായ പാണ്ഡിത്യവും വിഷയങ്ങളെ കാര്യമാത്രപ്രസക്തമാക്കി ലളിതമാക്കാനുമുള്ള കഴിവാണ്.
 
== ജനനം ==
 
സി.അച്യുതമേനോന്‍ എന്നും സി.പി.അച്യുതമേനോന്‍ എന്നും അറിയപ്പെടുന്ന ചങ്ങരം‌പൊന്നത്ത് അച്യുതമേനോന്റെ ജനനം 1863ല്‍ തൃശ്ശൂരിലാണ്.പിതാവ് വടക്കേക്കുറുപ്പത്ത് കുഞ്ഞ‌ന്‍‌മേനോന്‍,മാതാവ് ചങ്ങരം‌പൊന്നത്ത് പാര്‍‌വ്വതിയമ്മ.
 
== സേവനങ്ങള്‍ ==
 
ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം ആരംഭിയ്ക്കുന്നത് മദിരാശി പച്ചയ്യപ്പാസ് കോളേജിലെ മലയാളം പണ്ഡിതനായിട്ടാണ്.1886 മുതല്‍ കൊച്ചിസര്‍ക്കാരിന്റെ കീഴില്‍ സേവനമാരംഭിച്ചു.അന്നത്തെ ദിവാനായിരുന്ന തോട്ടയ്ക്കാട്ട് ഗോവിന്ദമേനോന്‍ സംസ്ഥാനത്തിലഅകെ മലയാളവിദ്യാലയങ്ങളുടെ ശൃംഖല ആരംഭിച്ചപ്പോള്‍ അതിനായി രൂപീകരിയ്ക്കപ്പെട്ട വിദ്യാഭ്യാസവകുപ്പിന്റെ തലവനായി അവരോധിയ്ക്കപ്പെട്ടു.
"https://ml.wikipedia.org/wiki/സി.പി._അച്യുതമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്