"നാട്ടകം തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{PU|Nattakam Harbor}}
 
ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖമാണ് [[കോട്ടയം_ജില്ല|കോട്ടയത്തെ]] നാട്ടകം തുറമുഖം. 2009 ഓഗസ്റ്റിൽ അന്നത്തെ വ്യവസായ മന്ത്രി [[എളമരം_കരീം|എളമരം കരീമാണ്]] തുറമുഖം നാടിന് സമർപ്പിച്ചത്. [[കോട്ടയം_ജില്ല|കോട്ടയം]], [[പത്തനംതിട്ട_ജില്ല|പത്തനംതിട്ട]], [[ഇടുക്കി_ജില്ല|ഇടുക്കി]] ജില്ലകളിൽ നിന്നും [[കൊച്ചി|കൊച്ചിയിലേക്കുള്ള]] ചരക്കു നീക്കം കുറഞ്ഞ ചിലവിൽ നടത്താം എന്നതാണ് ഈ തുറമുഖത്തിന്റെ പ്രസക്തി<ref name=mattakam-manorama>{{cite web|url=http://www.manoramaonline.com/advt/Specials/Kottayam_60/nattakam.html |archiveurl=http://archive.is/EZnLA |archivedate=13 മെയ്‌ 2013 |publisher=[[മലയാള മനോരമ ദിനപ്പത്രം|മനോരമ ഓൺലൈൻ]] |title=പിറന്നാൾ സമ്മാനമായി നാട്ടകം തുറമുഖം |accessdate=13 മെയ്‌ 2013}}</ref><ref name=mattakam-webdunia>{{cite web|url=http://malayalam.webdunia.com/newsworld/news/keralanews/0908/17/1090817079_1.htm |archiveurl=http://archive.is/F12Mh |archivedate=13 മെയ്‌ 2013 |publisher=വെബ്‌ ദുനിയ |title=നാട്ടകം തുറമുഖം ഇനി നാടിന് |accessdate=13 മെയ്‌ 2013}}</ref>.
 
{{കേരളത്തിലെ_തുറമുഖങ്ങൾ}}
"https://ml.wikipedia.org/wiki/നാട്ടകം_തുറമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്