വരി 81:
:ഇതിലും കുറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഫീച്ചേര്‍ഡ് ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാനാണ്‌ ഇന്ന് കുറെ ചിത്രങ്ങള്‍ ഡിലീറ്റിയത്. ഞാന്‍ വെച്ച ചിത്രങ്ങള്‍ ഗാന്ധിയുടെ ജീവിതത്തിലെ പ്രധാനഭാഗമായതു കൊണ്ടാണ്‌ നിലനിര്‍ത്തിയത്. ഒരു ചിത്രത്തിന്‌ വാചകങ്ങളെക്കാള്‍ സംസാരിക്കാന്‍ കഴിയും എന്നല്ലേ. അതവിടെ ഇരുന്നോട്ടെ എന്നെന്റെ അഭിപ്രായം--[[ഉപയോക്താവ്:Anoopan|അനൂപന്‍]] 17:16, 17 ഏപ്രില്‍ 2008 (UTC)
:OK Sir, Done!--[[ഉപയോക്താവ്:Anoopan|അനൂപന്‍]] 17:20, 17 ഏപ്രില്‍ 2008 (UTC)
 
:സാധകം തന്നെ. ഇടക്കിടക്ക് വിക്കിയില്‍ തിരുത്തുക. മറവിയൊന്നും കാണില്ല. പിന്നെ ഉണ്ടെങ്കില്‍ തന്നെ ആരെങ്കിലും ഓര്‍പ്പിക്കുമല്ലോ.. --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 04:40, 1 മേയ് 2008 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Lijujacobk" എന്ന താളിൽനിന്ന് ശേഖരിച്ചത്