"ഭാർഗ്ഗവീനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
| gross =
}}
[[നീലവെളിച്ചം|നീലവെളിച്ചത്തിന്റെ]] കഥ വികസിപ്പിച്ച് [[ബഷീർ]] എഴുതിയ [[തിരക്കഥ|തിരക്കഥയെ]] ആശ്രയിച്ചുള്ള '''ഭാർഗ്ഗവീനിലയം''' എന്ന [[മലയാളചലച്ചിത്രം]] ഇറങ്ങിയത് 1964-ലാണ്. [[സംവിധായകൻ]] ഏ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു ഇത്. വിജയവാഹിനി സ്റ്റുഡിയോയിൽ വച്ച് ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി നിർമിച്ച ഈ ചിത്രം 1964 [[ഒക്ടോബർ]] 22-ന് ചന്ദ്രതാരാ പിക്ചേഴ്സ് പ്രദർശനനെത്തിച്ചു. മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥ യായിരുന്നു ഭാർഗ്ഗവീനിലയം.<ref>[http://www.hindu.com/mp/2009/11/16/stories/2009111651140400.htm ദി ഹിന്ദു മെട്രോപ്ലസ് കൊച്ചിയിൽ നിന്ന്] ഭാർഗ്ഗവീനിലയം</ref><ref>[http://www.malayalasangeetham.info/m.php?3535 മലയാളസംഗീതം ഇൻഫോയിൽ നിന്ന്] ഭാർഗ്ഗവീനിലയം</ref>
 
==അഭിനേതാക്കൾ==
*[[പ്രേം നസീർ]]
"https://ml.wikipedia.org/wiki/ഭാർഗ്ഗവീനിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്