"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
* '''ആവശ്യത്തിലധികം കണ്ണികൾ ചേർക്കാതിരിക്കുക''' മറ്റു നയങ്ങളിലേയ്ക്കോ മാർഗ്ഗനിർദ്ദേശങ്ങളിലേയ്ക്കോ ഉപന്യാസങ്ങളിലേയ്ക്കോ ലേഖനങ്ങളിലേയ്ക്കോ കണ്ണികൾ ചേർക്കുന്നത് കൂടുതൽ വ്യക്തത ആവശ്യമുള്ളപ്പോഴോ സന്ദർഭം വ്യക്തമാക്കേണ്ടപ്പോഴോ മാത്രമായിരിക്കണം. മറ്റൊരു പേജിലേയ്ക്കുള്ള ലിങ്ക് ഒരു പക്ഷേ ഈ താളിൽ പ്രസ്താവിച്ചിരിക്കുന്ന വിഷയങ്ങളുടെ പ്രാമാണികത്വം കുറയ്ക്കാനിടയാക്കും. കണ്ണി ചേർത്തിട്ടുള്ള മറ്റു താളുകൾക്ക് പ്രാമാണികത്വമുള്ളതെപ്പൊഴെന്നും ഇല്ലാത്തതെപ്പോഴെന്നും വ്യക്തമാക്കുക.
* '''പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ഉൾപ്പെടുത്താതിരിക്കുക.''' "എ" ശരിയാണ് എന്നും "എ" ശരിയല്ല എന്നും ഒരേസമയം സമൂഹത്തിന് തീരുമാനിക്കാൻ സാദ്ധ്യമല്ല. താളുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട് എന്നു കാണുമ്പോൾ എങ്ങനെയാണ് സമൂഹത്തിന്റെ നിലവിലുള്ള നിലപാട് വ്യക്തമാകും വിധം ഈ താളുകളെല്ലാം ശരിപ്പെടുത്താൻ സാധിക്കുക എന്ന് ഉപയോക്താക്കൾ ചർച്ച ചെയ്യേണ്ടതാണ്. വൈരുദ്ധ്യമുള്ള എല്ലാ താളുകളും സമൂഹ‌ത്തിന്റെ കാഴ്ച്ചപ്പാട് വ്യക്തമാകും വിധം തിരുത്തേണ്ടതാണ്. ഇത്തരം ചർച്ചകൾ <u>ഒരു</u> സംവാദം താളിൽ നടത്തുക. ചർച്ചയി‌ൽ പങ്കെടുക്കാനുള്ള ക്ഷണം വൈരുദ്ദ്യമുള്ള എല്ലാ താളുകളുടെയും സംവാദം താളിൽ ചേർക്കുകയും ചെയ്യണം; ഇല്ലെങ്കിൽ തിരുത്തലുകൾ വീണ്ടും പരസ്പരവിരുദ്ധമായി തുടർന്നേയ്ക്കാം.
 
==വിജ്ഞാനകോശത്തിന്റെ ഭാഗമല്ല==
 
== പേരിടൽ ==