"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{seealso|Wikipedia:നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉപന്യാസങ്ങളും തമ്മിലുള്ള വ്യത്യാസം}}
{{shortcut|WP:POLICIES}}<span id="policies" />'''നയങ്ങൾക്ക്''' ഉപയോക്താക്കൾക്കിടയിൽ പരക്കെ സ്വീകാര്യതയുണ്ട്. ഉപയോക്താക്കൾ തങ്ങളുടെ പ്രവൃത്തികളിൽ [[WP:IAR|സാധാരണഗതിയിൽ]] പിന്തുടരേണ്ട നിലവാരത്തെപ്പറ്റിയാണ് നയങ്ങൾ രൂപീകരിക്കപ്പെടുന്നത്. എല്ലാ നയങ്ങളും [[Wikipedia:List of policies and guidelines|വിക്കിപീഡിയ:നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും പട്ടിക]], [[:Category:Wikipedia policies|വർഗ്ഗം:വിക്കിപീഡിയയിലെ നയങ്ങൾ]] എന്നിവിടങ്ങളിൽ ലഭ്യമാണ്. പ്രധാന നയങ്ങളുടെ സംക്ഷിപ്ത രൂപത്തിന് [[Wikipedia:List of policies|നയങ്ങളുടെ പട്ടിക]] കാണുക.
 
{{clear}}
{{shortcut|WP:GUIDES}}<span id="guide" />'''മാർഗ്ഗനിർദ്ദേശങ്ങ‌ൾ''' അഭിപ്രായസമന്വയത്തിലൂടെ രൂപപ്പെടുത്തിയെടുത്ത നല്ല പെരുമാറ്റരീതികളാണ്. ഉപയോക്താക്കൾ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരാൻ ശ്രമിക്കേണ്ടതുണ്ടെങ്കിലും സാമാന്യയുക്തിക്കനുസരിച്ചായിരിക്കണം ഇവ സ്വീകരിക്കേണ്ടത്. ഇടയ്ക്കിടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടാത്ത സാഹചര്യങ്ങളുമുണ്ടാകും. മാർഗ്ഗനിർദ്ദേശങ്ങൾ [[Wikipedia:List of policies and guidelines|വിക്കിപീഡിയ:നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും പട്ടിക]], [[:Category:Wikipedia guidelines|വർഗ്ഗം:വിക്കിപീഡിയയിലെ നയങ്ങൾ]] എന്നിവിടങ്ങളിൽ കാണാൻ സാധിക്കും. പ്രധാന മാർഗ്ഗനിർദ്ദേശങ്ങളുടെ സംക്ഷിപ്തരൂപത്തിന് [[Wikipedia:List of guidelines|നയങ്ങളുടെ പട്ടിക]] കാണുക.
 
{{clear}}
'''ഉപന്യാസങ്ങൾ''' ഒന്നോ അതിലധികമോ ഉപയോക്താക്കളുടെ അഭിപ്രായമോ ഉപദേശമോ ആണ് (പരക്കെ അഭിപ്രായസമന്വയത്തിലെത്താൻ സാധിക്കാത്ത [[Wikipedia:WikiProject|വിക്കി പദ്ധതി]] ഉദാഹരണം). ഇവ സമൂഹത്തിന്റെ മുഴുവൻ അഭിപ്രായമായി കണക്കാക്കാനാവില്ല. സമൂഹത്തിന്റെ അനുമതിയില്ലാതെ തന്നെ ഇവ തയ്യാറാക്കാൻ സാധിക്കും. മറ്റുപയോക്താക്കൾ തിരുത്തരുതെന്ന് താല്പര്യമുള്ളതോ പൊതുവായി സ്വീകരിക്കപ്പെട്ടിട്ടുള്ള അഭിപ്രായസമന്വയത്തിന് എതിരായതോ ആയ ഉപന്യാസങ്ങൾ [[Wikipedia:User page|ഉപയോക്തൃ നാമമേഖലയിലാണ്]] ചേർക്കേണ്ടത്. [[Wikipedia:Essays|വിക്കിപീഡിയ:ഉപന്യാസങ്ങ‌ൾ]] കാണുക.
{{clear}}
 
[[Wikipedia:Project namespace|വിക്കിപീഡിയ നാമമേഖലയിൽ]] കാണാവുന്ന മറ്റു പേജുകളിൽ കമ്യൂണിറ്റി പ്രോസസ് പേജുകൾ (നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് സഹായിക്കാൻ ഈ പേജുകൾ ഉതകും), ഹിസ്റ്റോറിക്കൽ താളുകൾ,<ref>Many historical essays can still be found within [[:Meta:Category:Essays|Meta's essay category]]. The Wikimedia Foundation's [[meta:|Meta-wiki]] was envisioned as the original place for editors to comment on and discuss Wikipedia, although the "Wikipedia" project space has since taken over most of that role.</ref> [[Wikipedia:WikiProject|വിക്കിപദ്ധതി]] താളുകൾ, [[Wikipedia:How-to|എങ്ങനെ-ചെയ്യണം]] എന്ന് വിശദീകരിയ്ക്കുന്ന താളുകളോ സഹായം താളുകളോ ([[WP:Help namespace|സഹായനാമമേഖലയിലും]] കാണാവുന്നതാണ്), സമൂഹസംവാദം താളുകൾ നോട്ടീസ് ബോർഡുകൾ എന്നിവയും ഉൾപ്പെടുന്നു. ഈ താളുകൾ നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ അല്ല. ഇവയിൽ വിലപിടിച്ച ഉപദേശങ്ങളോ നിർദ്ദേശങ്ങ‌ളോ കണ്ടേയ്ക്കാം.
 
<!--
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750526" എന്ന താളിൽനിന്ന് ശേഖരിച്ചത്