"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
==പങ്ക്==
{{seealso|Wikipedia:നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉപന്യാസങ്ങളും തമ്മിലുള്ള വ്യത്യാസം}}
{{shortcut|WP:POLICIES}}<span id="policies" />'''നയങ്ങൾക്ക്''' ഉപയോക്താക്കൾക്കിടയിൽ പരക്കെ സ്വീകാര്യതയുണ്ട്. ഉപയോക്താക്കൾ തങ്ങളുടെ പ്രവൃത്തികളിൽ [[WP:IAR|സാധാരണഗതിയിൽ]] പിന്തുടരേണ്ട നിലവാരത്തെപ്പറ്റിയാണ് നയങ്ങൾ രൂപീകരിക്കപ്പെടുന്നത്. എല്ലാ നയങ്ങളും [[Wikipedia:List of policies and guidelines|വിക്കിപീഡിയ:നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും പട്ടിക]], [[:Category:Wikipedia policies|വർഗ്ഗം:വിക്കിപീഡിയയിലെ നയങ്ങൾ]] എന്നിവിടങ്ങളിൽ ലഭ്യമാണ്. പ്രധാന നയങ്ങളുടെ സംക്ഷിപ്ത രൂപത്തിന് [[Wikipedia:List of policies|നയങ്ങളുടെ പട്ടിക കാണുക]] കാണുക.
{{clear}}
{{shortcut|WP:GUIDES}}<span id="guide" />'''മാർഗ്ഗനിർദ്ദേശങ്ങ‌ൾ''' അഭിപ്രായസമന്വയത്തിലൂടെ രൂപപ്പെടുത്തിയെടുത്ത നല്ല പെരുമാറ്റരീതികളാണ്. ഉപയോക്താക്കൾ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരാൻ ശ്രമിക്കേണ്ടതുണ്ടെങ്കിലും സാമാന്യയുക്തിക്കനുസരിച്ചായിരിക്കണം ഇവ സ്വീകരിക്കേണ്ടത്. ഇടയ്ക്കിടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടാത്ത സാഹചര്യങ്ങളുമുണ്ടാകും. മാർഗ്ഗനിർദ്ദേശങ്ങൾ [[Wikipedia:List of policies and guidelines|വിക്കിപീഡിയ:നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും പട്ടിക]], [[:Category:Wikipedia guidelines|വർഗ്ഗം:വിക്കിപീഡിയയിലെ നയങ്ങൾ]] എന്നിവിടങ്ങളിൽ കാണാൻ സാധിക്കും. പ്രധാന മാർഗ്ഗനിർദ്ദേശങ്ങളുടെ സംക്ഷിപ്തരൂപത്തിന് [[Wikipedia:List of guidelines|നയങ്ങളുടെ പട്ടിക]] കാണുക.
{{clear}}
 
 
<!--