"സീനായ് ഉപദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
219.90.163.37 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) (219.90.163.37 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...)
{{Coord|29|30|N|33|50|E|display=title}}
 
[[ഈജിപ്റ്റ്‌|ഈജിപ്തിലുള്ള]] [[ത്രികോണം|ത്രികോണാകൃതിയിൽ]] ഉള്ള ഒരു വലിയ [[ഉപദ്വീപ്]] ആണ് '''സീനായ്‌''' ([[അറബി]] : سيناء‎). ഈജിപ്തിന്റെ [[ഏഷ്യ|ഏഷ്യയിൽ]] സ്ഥിതിചെയ്യുന്ന ഒരേയൊരു ഭൂവിഭാഗമാണിത്. വടക്ക് [[മധ്യധരണ്യാഴി|മധ്യധരണ്യാഴിയും]] തെക്ക് [[ചെങ്കടൽ|ചെങ്കടലും]] അതിരിടുന്ന സീനായ്‌യുടെ തെക്ക് പടിഞ്ഞാറായി [[സൂയസ് ഉൾക്കടൽ|സൂയസ്]] [[ഉൾക്കടൽ|ഉൾക്കടലും]] കിഴക്ക് [[അക്വാബ|അഖബ]] ഉൾക്കടലും സ്ഥിതി ചെയ്യുന്നു. അറുപതിനായിരത്തോളം ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള സീനായ്‌ എഷ്യക്കും [[ആഫ്രിക്ക|ആഫ്രിക്കക്കും]] ഇടയിൽ ഒരു പാലമായി വർത്തിക്കുന്നു<ref>[http://www.sinai4you.com/sina/ sinai4you.com]</ref>. ഈ ഭൂവിഭാഗത്തിലെ [[ജനസംഖ്യ]] ഏകദേശം നാലുലക്ഷം വരും<ref>{{cite web|url=http://securitydebrief.com/2012/04/09/egypts-sinai-peninsula-a-growing-flashpoint-for-regional-tensions/ |title=Egypt’s Sinai Peninsula – A Growing Flashpoint for Regional Tensions |date=9 April 2012 |accessdate=7 May 2013}}</ref>. [[സൂയസ് കനാൽ]] സീനായ്‌ ഉപദ്വീപിലൂടെ കടന്നുപോകുന്നു. I call this 'the pasta language'
 
==== ഇവകൂടി കാണുക ====
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750443" എന്ന താളിൽനിന്ന് ശേഖരിച്ചത്