"കത്തോലിക്കാസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
ഓരോരുത്തനും അർ‌ഹിക്കുന്നതുപോലെ നന്മയ്ക്കു പ്രതിസമ്മാനവും, തിന്മയ്ക്കു ശിക്ഷയും ദൈവം നൽകുന്നു. ഈ ലോകത്തിൽ വച്ചു സമ്മാനമോ, ശിക്ഷയോ ഭാഗികമായി ദൈവം നൽകുന്നു; പക്ഷേ പൂർ‌ണ്ണമായി നൽകുന്നത് മരണാനന്തരമാണ്. പാപിയെ പശ്ചാത്താപത്തിലേയ്ക്കു ക്ഷണിക്കുകയും അവൻ അതനുസരിച്ച് അനുതപിക്കുമ്പോൾ സന്തോഷപൂർവ്വം അവനോടു പൊറുക്കുകയും ചെയ്യുന്നു.
 
ഏകദൈവത്തിൽ മൂന്നാളുകൾ അഥവാ മൂന്നു സ്വഭാവങ്ങൾ ഉണ്ടെന്നു കത്തോലിക്കാ സഭ പഠിപ്പിക്കുന്നു: അവ [[പിതാവായ ദൈവം|പിതാവ്]], പുത്രൻ, [[പരിശുദ്ധാത്മാവ്]] എന്നിവരാകുന്നു. സൃഷ്ടികർമ്മം പിതാവിന്റെയും, പരിത്രാണകർമ്മം പുത്രന്റെയും, പവിത്രീകരണകർമ്മം പരിശുദ്ധാത്മാവിന്റെയും പ്രവൃത്തികളായി പറഞ്ഞുവരുന്നു.<ref>{{cite book |title=സഭയുടെ മൗലികപ്രബോധനങ്ങൾ |author=റവ. ഫാ. മാത്യു നടയ്ക്കൽ, റവ. ഡോ. ജോർജ്ജ് വാവാനിക്കുന്നേൽ, റവ. ഡോ. ആന്റണി നിരപ്പേൽ |publisher=സീയോൻ ഭവൻ, മുട്ടുച്ചിട |year=1987 }}</ref>
 
=== തിരുസഭയുടെ കല്പനകൾ ===
"https://ml.wikipedia.org/wiki/കത്തോലിക്കാസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്